എനിക്കും ഒരു ദിവസം
ദൃശ്യരൂപം
(Enikkum Oru Divasam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| എനിക്കും ഒരു ദിവസം | |
|---|---|
| സംവിധാനം | ശ്രീകുമാരൻ തമ്പി |
| കഥ | ശ്രീകുമാരൻ തമ്പി |
| തിരക്കഥ | ശ്രീകുമാരൻ തമ്പി |
| നിർമ്മാണം | ശ്രീകുമാരൻ തമ്പി |
| അഭിനേതാക്കൾ | മോഹൻലാൽ അടൂർ ഭാസി നെടുമുടി വേണു, സീമ |
| ഛായാഗ്രഹണം | സി. രാമചന്ദ്ര മേനോൻ |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | ഭവാനി രാജേശ്വരി |
| വിതരണം | ഭവാനി രാജേശ്വരി |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് നിർമ്മിച്ച് 1982-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് എനിക്കും ഒരു ദിവസം. മോഹൻലാൽ, അടൂർ ഭാസി, നെടുമുടി വേണു, സീമ എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം സംഗീതം നൽകി.[1] [2] [3]
അഭിനേതാക്കൾ
[തിരുത്തുക]| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മോഹൻലാൽ | ബാബു |
| 2 | സീമ | ചന്ദ്രിക |
| 3 | രാജ്കുമാർ | ഹംസ |
| 4 | നിത്യ | ഉഷ |
| 5 | വനിത കൃഷ്ണചന്ദ്രൻ | സ്വപ്ന |
| 6 | അടൂർ ഭാസി | ഔസേപ്പ് |
| 7 | നെടുമുടി വേണു | വാസു |
| 8 | മീന | പാത്തുമ്മ |
| 9 | പറവൂർ ഭരതൻ | ചന്ദ്രികയുടെ അച്ഛൻ |
| 10 | രൂപ | മോളിക്കുട്ടി |
| 11 | പൂജപ്പുര രവി | തങ്കപ്പൻ |
| 12 | അസീസ് | ജോൺ സാമുവൽ |
| 13 | ശിവജി | സലിം |
| 14 | ഭാഗ്യലക്ഷ്മി | രാജമ്മ |
| 15 | ലാലു അലക്സ് | പ്രതാപൻ |
| 16 | കൈലാസ് നാഥ് | |
| 17 | തൊടുപുഴ രാധാകൃഷ്ണൻ | മമ്മുട്ടി |
| 18 | കുണ്ടറ ജോണി | എസ് ഐ ജേക്കബ് |
| 19 | വിജയലക്ഷ്മി[4] | മുത്തശ്ശി |
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന: ശ്രീകുമാരൻ തമ്പി
- സംഗീതം: ശ്യാം[5]
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | "അൻപൊലിക്കു കൊളുത്തി വെച്ച"" | കെ.ജെ. യേശുദാസ്, കോറസ് | |
| 2 | ""ഗുരുവിനെ തേടി" | പി സുശീല, വാണി ജയറാം | |
| 3 | "റൂഹിന്റെ കാര്യം മുസീബത്ത്"" | കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം |
അവലംബം
[തിരുത്തുക]- ↑ "Enikkum Oru Divasam". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "Enikkum Oru Divasam". malayalasangeetham.info. Archived from the original on 19 March 2015. Retrieved 2014-10-16.
- ↑ "Enikkum Oru Divosam". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
- ↑ "എനിക്കും ഒരു ദിവസം( 1982)". malayalachalachithram. Retrieved 2019-10-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "എനിക്കും ഒരു ദിവസം (1982)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-03-19. Retrieved 2019-10-28.