ഓട്ടം ലീവ്സ്(ചിത്രകല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Autumn Leaves (painting) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഓട്ടം ലീവ്സ്
Millais leaves.jpg
ArtistJohn Everett Millais
Year1856
MediumOil on canvas
LocationManchester City Art Gallery, Manchester

1856-ൽ റോയൽ അക്കാദമിയിൽ ജോൺ എവെറെറ്റ് മില്ലെയ്സ് പ്രദർശിപ്പിച്ച ഒരു ചിത്രമാണ് ഓട്ടം ലീവ്സ്. വിമർശകനായ ജോൺ റസ്കിൻ ഈ ചിത്രത്തെ "അസ്‌തമയശോഭയിൽ ചിത്രീകരിച്ച തികച്ചും ആദ്യത്തെ സമ്പൂർണ്ണ ചിത്രം" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. Ruskin, John (1906). Pre-Raphaelitism: Lectures on Architecture & Painting, &c. London: Dent. p. 220.
"https://ml.wikipedia.org/w/index.php?title=ഓട്ടം_ലീവ്സ്(ചിത്രകല)&oldid=3251897" എന്ന താളിൽനിന്ന് ശേഖരിച്ചത്