ക്രിക്കറ്റ് ലോകകപ്പ് 1996

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1996 Cricket World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിൽസ് ക്രിക്കറ്റ് ലോകകപ്പ് 1996
Worldcupdr96.png
ക്രിക്കറ്റ് ലോകകപ്പ് 1996 ലോഗോ
സംഘാടകർ ഐ.സി.സി.
ക്രിക്കറ്റ് ശൈലി ഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ) റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർ ഇന്ത്യ ഇന്ത്യ
പാകിസ്താൻ പാകിസ്താൻ
ശ്രീലങ്ക ശ്രീലങ്ക
ജേതാക്കൾ ശ്രീലങ്ക ശ്രീലങ്ക (1 തവണ)
പങ്കെടുത്തവർ 12
ആകെ മത്സരങ്ങൾ 37
ടൂർണമെന്റിലെ കേമൻ ശ്രീലങ്ക സനത് ജയസൂര്യ
ഏറ്റവുമധികം റണ്ണുകൾ ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ (523)
ഏറ്റവുമധികം വിക്കറ്റുകൾ ഇന്ത്യ അനിൽ കുംബ്ലെ (15)
1992 (മുൻപ്) (അടുത്തത് ) 1999

ക്രിക്കറ്റ് ലോകകപ്പ് 1996 ആറാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥ്യം വഹിച്ചത്. 1996 ഫെബ്രുവരി 14 മുതൽ മാർച്ച് 17 വരെയാണ് ഈ ടൂർണമെന്റ് അരങ്ങേറിയത്. പാകിസ്താനിലെ ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ തോല്പിച്ച് ശ്രീലങ്ക ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടി.

പങ്കെടുത്ത ടീമുകൾ[തിരുത്തുക]

ഗ്രൂപ്പ് എ ഗ്രൂപ്പ് ബി
 ശ്രീലങ്ക  ദക്ഷിണാഫ്രിക്ക
 ഓസ്ട്രേലിയ  പാകിസ്താൻ
 ഇന്ത്യ  ന്യൂസിലൻഡ്
 വെസ്റ്റ് ഇൻഡീസ്  ഇംഗ്ലണ്ട്
 സിംബാബ്‌വേ  United Arab Emirates
 കെനിയ  Netherlands

ഉയർന്ന റൺസ് സ്കോറർമാർ[തിരുത്തുക]

റൺസ് കളിക്കാരൻ രാജ്യം
523 സച്ചിൻ ടെണ്ടുൽക്കർ  ഇന്ത്യ
484 മാർക്ക് വോ  ഓസ്ട്രേലിയ
448 അരവിന്ദ ഡി സിൽവ  ശ്രീലങ്ക
391 ഗാരി കിർസ്റ്റൻ  ദക്ഷിണാഫ്രിക്ക
329 സയീദ് അൻവർ  പാകിസ്താൻ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ[തിരുത്തുക]

വിക്കറ്റുകൾ കളിക്കാരൻ രാജ്യം
15 അനിൽ കുംബ്ലെ  ഇന്ത്യ
13 വഖാർ യൂനിസ്  പാകിസ്താൻ
12 പോൾ സ്ട്രാങ്  സിംബാബ്‌വേ
12 റോജർ ഹാർപ്പർ  വെസ്റ്റ് ഇൻഡീസ്
12 ഡാമിയൻ ഫ്ലെമിങ്  ഓസ്ട്രേലിയ
12 ഷെയ്ൻ വോൺ  ഓസ്ട്രേലിയ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1996&oldid=1876550" എന്ന താളിൽനിന്ന് ശേഖരിച്ചത്