ഹൈപെരികം പെർഫൊറാറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈപെരികം പെർഫൊറാറ്റം
Saint John's wort flowers.jpg
Scientific classification edit
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Malpighiales
Family: Hypericaceae
Genus: Hypericum
Section: Hypericum sect. Hypericum
Species:
H. perforatum
Binomial name
Hypericum perforatum

പെർഫൊറേറ്റ് സെൻറ് ജോൺസ് വോർട്ട്,[1] കോമൺ സെൻറ് ജോൺസ് വോർട്ട്, സെൻറ് ജോൺസ് വോർട്ട് എന്നീ നാമങ്ങളിലറിയപ്പെടുന്ന ഹൈപെരികം പെർഫൊറാറ്റം ഹൈപെരികേസീ കുടുംബത്തിലെ സപുഷ്പി സസ്യമാണ്. ആന്റീഡിപ്രസന്റ് പ്രവർത്തനമുണ്ടെങ്കിലും ഒരു ഔഷധ സസ്യം ആയി ഉപയോഗിക്കുവാൻ വേണ്ടുന്ന ഉയർന്ന ഗുണമേന്മയുള്ള ക്ലിനിക്കൽ തെളിവുകൾ പരിമിതമാണ്. കന്നുകാലികളെ സംബന്ധിച്ചിടത്തോളം ഈ സസ്യം വിഷമയമാണ്. [2]

ഇതും കാണുക[തിരുത്തുക]

Notes[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "BSBI List 2007". Botanical Society of Britain and Ireland. മൂലതാളിൽ (xls) നിന്നും 25 ജനുവരി 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഒക്ടോബർ 2014.
  2. Ian Popay (22 June 2015). "Hypericum perforatum (St John's wort)". CABI. ശേഖരിച്ചത് 2 December 2018.

Further reading[തിരുത്തുക]

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൈപെരികം_പെർഫൊറാറ്റം&oldid=3809609" എന്ന താളിൽനിന്ന് ശേഖരിച്ചത്