സ്വർണ്ണക്കാക്കപ്പൂവ്
ദൃശ്യരൂപം
സ്വർണ്ണക്കാക്കപ്പൂവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Lentibulariaceae |
Genus: | Utricularia |
Subgenus: | Utricularia subg. Utricularia |
Section: | Utricularia sect. Utricularia |
Species: | U. aurea
|
Binomial name | |
Utricularia aurea Lour. 1790
| |
Synonyms | |
U. flexuosa Vahl 1804 |
യൂട്രിക്കുലേറിയ ജനുസിൽപ്പെട്ട ഇടത്തരം വലിപ്പമുള്ള മാംസഭുക്കായ ഒരു സസ്യമാണ് സ്വർണ്ണക്കാക്കപ്പൂവ് (Utricularia aurea) അഥവാ ഗോൾഡൻ ബ്ലാഡർവോർട്ട്. ഏഷ്യയിലെങ്ങും വ്യാപകമായി കാണാറുണ്ട്. ഇന്ത്യ മുതൽ ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇതു പ്രാദേശികമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.[1]
-
കോട്ടയം-പനച്ചിക്കാട് ആമ്പൽ പാടത്തു നിന്നും.
-
നെൽവയലിൽ സ്വർണ്ണക്കാക്കപ്പൂവ്
-
യൂട്രിക്കുലേറിയ ഓറിയയും ഇപോമോയ അക്വാറ്റിക്കയും
-
പൂക്കളുടെ ക്ലോസപ്പ്
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Taylor, Peter. (1989). The genus Utricularia - a taxonomic monograph. Kew Bulletin Additional Series XIV: London.