യൂട്രിക്കുലേറിയ
ദൃശ്യരൂപം
(Utricularia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| യൂട്രിക്കുലേറിയ | |
|---|---|
| Utricularia vulgaris illustration from Jakob Sturm's "Deutschlands Flora in Abbildungen", Stuttgart (1796) | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | Utricularia |
| Subgenera | |
| Diversity | |
| [[List of Utricularia species|233 species]] | |
| Bladderwort distribution | |
ഇരപിടിയൻ സസ്യത്തിലെ ഒരു ജനുസ്സാണ് യൂട്രിക്കുലേറിയ. ശുദ്ധജലത്തിൽ വളരുന്ന ഒരു ചെടിയാണിത്. നാരുകൊണ്ട് കൂടുണ്ടാക്കിയതു പോലയാണ് ഇവയുടെ രൂപം. കൂടിന് ഒരു അടപ്പും ഉണ്ട്.
ഇര പിടിക്കുന്ന വിധം
[തിരുത്തുക]നാരുകൊണ്ട് കൂടുണ്ടാക്കിയതു പോലയാണ് ഇത് ഇരിക്കുന്നത്. ഈ കൂടിനകത്ത് വെള്ളം കയറും. ഒപ്പം ചെറുമീനുകളും പ്രാണികളും ഉള്ളിലെത്തും. ചെറുമീനുകളും പ്രാണികളും കയറുമ്പോൾ അടപ്പ് അടയും. ഇവയുടെ ഇര കുടുങ്ങുകയും ചെയ്യും. വെള്ളം നാരുവഴി പുറത്ത് പോകുന്നു. ഈ ചെടിയിൽ അടങ്ങിയ ദഹനരസം ഇവയെ ദഹിപ്പിക്കുന്നു. ഇങ്ങനെയാണ് യൂട്രിക്കുലേറിയ ഇര പിടിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]യൂട്രിക്കുലേറിയ കുടുംബത്തിലെ കൃഷ്ണപ്പൂവിനെപ്പറ്റി