സൈസീജിയം പനികുലേറ്റം
ദൃശ്യരൂപം
Magenta lilly pilly | |
---|---|
inflorescences | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Syzygium
|
Species: | paniculatum
|
Synonyms[1] | |
|
മജന്ത ലില്ലി പില്ലി (Syzygium paniculatum, syn. Eugenia paniculata) അല്ലെങ്കിൽ മജന്ത ചെറി എന്നും അറിയപ്പെടുന്ന സൈസീജിയം പനികുലേറ്റം ന്യൂ സൗത്ത് വെയിൽസിലെ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ്. ഇത് 15 മീറ്റർ ഉയരത്തിലും തായ്ത്തടി 35 കുബിക്മീറ്റർ വരെ വിസ്താരത്തിലും വളരുന്നു. വെളുത്ത പൂക്കൾ കൂട്ടമായി കാണപ്പെടുന്നു. സാധാരണ ഫലത്തിന് മജന്ത നിറമാണ്. പക്ഷേ വെള്ള, പിങ്ക് അല്ലെങ്കിൽ പർപ്പിൾ നിറങ്ങളിലും കണ്ടുവരുന്നു. [2]ഇത് സാധാരണയായി ബ്രഷ് ചെറി സൈസീജിയം ഓസ്റ്ററൽ, ആയി ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.[3]
ചിത്രശാല
[തിരുത്തുക]-
സിസിജിയം പാനിക്യുലറ്റം (മജന്ത ലില്ലി പില്ലി)
-
ഫലം
-
88 സെന്റിമീറ്റർ തായ്ത്തടി വ്യാസം, 30 മീറ്ററിൽ കൂടുതൽ ഉയരം കണക്കാക്കുന്നു. ഇല്ലവാറ, ഓസ്ട്രേലിയ
അവലംബം
[തിരുത്തുക]- ↑ "The Plant List: A Working List of All Plant Species". Retrieved 17 January 2014.
- ↑ Floyd, A.G., Rainforest Trees of Mainland South-eastern Australia, Inkata Press 1989, ISBN 0-909605-57-2
- ↑ Wilson. Peter G. "New South Wales Flora Online: Syzygium paniculatum". Royal Botanic Gardens & Domain Trust, Sydney, Australia.
പുറം കണ്ണികൾ
[തിരുത്തുക]- ASGAP: Syzygium paniculatum Archived 2007-08-30 at the Wayback Machine.