സൈലീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൈലീൻ
White campion close 700.jpg
Silene latifolia (white campion)
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Silene

Species

About 300 species, see text.

കാരിയോഫില്ലേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് സൈലീൻ. ഏകദേശം 700 ഇനം അടങ്ങിയിരിക്കുന്ന ഇത് കുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സാണ്.[1] സാധാരണ പേരുകളിൽ ക്യാമ്പിയൻ (ബന്ധപ്പെട്ട ജനുസ്സായ ലിക്നിസുമായി പങ്കിടുന്നു), ക്യാച്ച്ഫ്ലൈ എന്നിവ ഉൾപ്പെടുന്നു. പല സൈലീൻ ഇനങ്ങളും വ്യാപകമായിട്ടുണ്ട്. പ്രത്യേകിച്ച് വടക്കൻ അർദ്ധഗോളത്തിൽ.[1]

ഉൾപ്പെടുന്ന സ്പീഷിസുകൾ[തിരുത്തുക]

Silene gallica var. quinquevulnera

ഫോസിൽ റെക്കോർഡ്[തിരുത്തുക]

Silene microsperma fossil seeds of the Chattian stage, Oligocene, are known from the Oberleichtersbach Formation in the Rhön Mountains, central Germany.[9]

അവലംബം[തിരുത്തുക]

  1. 1.0 1.1 "36. Silene Linnaeus". Flora of North America.
  2. Silene undulata Aiton. SANBI Red List of South African Plants.
  3. Aksoy, Ahmet; Hamzaoğlu, Ergin; Kiliç, Semra (2008-12-01). "A new species of Silene L. (Caryophyllaceae) from Turkey". Botanical Journal of the Linnean Society (ഭാഷ: ഇംഗ്ലീഷ്). 158 (4): 731. doi:10.1111/j.1095-8339.2008.00922.x. ISSN 1095-8339.
  4. 4.0 4.1 Country Study for Biodiversity of the Republic of Macedonia (First National Report. Skopje: Ministry of Environment and Physical Planning. 2003. ISBN 978-9989-110-15-3.
  5. English Names for Korean Native Plants (PDF). Pocheon: Korea National Arboretum. 2015. p. 637. ISBN 978-89-97450-98-5. മൂലതാളിൽ (PDF) നിന്നും 25 May 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 December 2016 – via Korea Forest Service.
  6. United States Department of Agriculture (2011). "Silene ovata Pursh". USDA Plants Website. ശേഖരിച്ചത് 2011-11-18.
  7. Royal Botanic Garden Edinburgh (2001). "Silene paeoniensis". Flora Europaea Website. ശേഖരിച്ചത് 2010-08-27.
  8. "List of rare, threatened and endemic plants in Europe (1982 edition". COUNCIL OF EUROPE. ശേഖരിച്ചത് 2010-08-27.
  9. The floral change in the tertiary of the Rhön mountains (Germany) by Dieter Hans Mai - Acta Paleobotanica 47(1): 135-143, 2007.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈലീൻ&oldid=3264224" എന്ന താളിൽനിന്ന് ശേഖരിച്ചത്