സൈറ വാസിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈറ വാസിം
Wasim in 2017
ജനനം (2000-10-23) 23 ഒക്ടോബർ 2000  (23 വയസ്സ്)
ദേശീയതIndian
തൊഴിൽActress
സജീവ കാലം2015-present
പുരസ്കാരങ്ങൾNational Film Award
National Child Award for Exceptional Achievement

സൈറ വാസിം (ജനനം 23 ഒക്ടോംബർ 2000)[1]) ഇന്ത്യൻ ചലച്ചിത്രരംഗത്തിലെ കാഷ്മീരിൽ നിന്നുള്ള ബാല അഭിനേത്രിയാണ്. 2016-ലെ കായികരംഗത്തെ സംബന്ധിക്കുന്ന ജീവചരിത്ര ഹിന്ദി സിനിമയായ ദംഗൽ എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി അരങ്ങിൽ അഭിനയ രംഗത്തെത്തിയത്. 2017-ലെ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചലച്ചിത്രം ഹൈയസ്റ്റ് ഗ്രോസ്സിംഗ് ഇന്ത്യൻ ഫിലിമിൽ എക്കാലത്തേയ്ക്കുമുള്ള റാങ്ക് നേടികൊടുത്തിരുന്നു. അഞ്ചുവർഷം ബോളിവുഡിൽ നിറഞ്ഞുനിന്ന ശേഷം സൈറ അഭിനയരംഗത്തുനിന്ന് പിന്മാറിയിരുന്നു.[2]

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2016 ദംഗൽ യുവതിയായ ഗീത ഫൊഗാട്ട്
2017 സീക്രട്ട് സൂപ്പർസ്റ്റാർ ഇൻസിയ മാലിക്
2019 ദി സ്കൈ ഈസ് പിങ്ക് ആയിഷ ചൗധരി

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ സിനിമ പുരസ്കാരം[തിരുത്തുക]

വർഷം നാമനിർദ്ദേശം ചെയ്ത സിനിമ ഇനം ഫലം അവലംബം
2017 ദംഗൽ മികച്ച സഹനടി വിജയിച്ചു [3][4][5]

ഫിലിംഫെയർ പുരസ്കാരം[തിരുത്തുക]

വർഷം നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമ ഇനം ഫലം അവലംബം
2018 സിക്രട്ട് സൂപ്പർസ്റ്റാർ മികച്ച നടി നാമനിർദ്ദേശം [6]
മികച്ച നടി (ക്രിട്ടിക്സ്) വിജയിച്ചു [7]

സ്റ്റാർ സ്ക്രീൻ അവാർഡ്സ്[തിരുത്തുക]

Year Nominated work Category Result Ref.
2017 Dangal Most Promising Newcomer (Female) വിജയിച്ചു [8][9]
സീക്രട്ട് സൂപ്പർസ്റ്റാർ

സീ സിനി അവാർഡ്സ്[തിരുത്തുക]

വർഷം സിനിമ ഇനം ഫലം അവലംബം
2018 Secret Superstar Best Actor – Female (Jury's Choice) നാമനിർദ്ദേശം [10]
Best Actor – Female (Viewer's Choice) നാമനിർദ്ദേശം

നാഷണൽ ചൈൽഡ് അവാർഡ്സ്[തിരുത്തുക]

Year Nominated work Category Result Ref.
2017 Dangal Exceptional Achievement വിജയിച്ചു [11][12]
Secret Superstar

ന്യൂസ് 18 മൂവീസ് അവാർഡുകൾ[തിരുത്തുക]

Year Nominated work Category Result Ref.
2017 Dangal Best Supporting Actress വിജയിച്ചു [13]
2018 Secret Superstar Best Actress Pending [14]

ബിഗ് സീ എന്റർടെയ്ൻമെന്റ് അവാർഡുകൾ[തിരുത്തുക]

Year Nominated work Category Result Ref.
2017 Dangal Best Child Artist വിജയിച്ചു [15]

ലക്സ് ഗോൾഡൻ റോസ് അവാർഡുകൾ[തിരുത്തുക]

Year Nominated work Category Result Ref.
2017 Secret Superstar Emerging Beauty of The Year വിജയിച്ചു [16][17]
Zaira Wasim with Aamir Khan's daughter Ira Khan and Dangal co-star Suhani Bhatnagar in 2016.

അവലംബം[തിരുത്തുക]

  1. Limited, InLinks Communication Private. "Zaira Wasim awarded the National Child Award for Exceptional Achievement 2017 - Jammu Links News". www.jammulinksnews.com. Retrieved 2018-02-25.
  2. "'ദയവായി എന്റെ ആ ചിത്രങ്ങൾ ഇനി പങ്കുവയ്ക്കരുത്', അഭ്യർത്ഥനയുമായി 'ദങ്കൽ' താരം". ManoramaOnline. Retrieved 2020-11-24.
  3. "64th National Film Awards" (PDF) (Press release). Directorate of Film Festivals. Archived from the original (PDF) on 2017-06-06. Retrieved 4 August 2017.
  4. "64th National Film Awards: Zaira Wasim wins Best Supporting Actress for Dangal". Retrieved 2017-10-11.
  5. "Zaira Wasim Biography". Gesnap.com. Archived from the original on 2021-01-18.
  6. "Nominations for the 63rd Jio Filmfare Awards 2018". filmfare.com. Retrieved 18 January 2018.
  7. "Critics Best Actor in Leading Role Female 2017 Nominees | Filmfare Awards". filmfare.com (in ഇംഗ്ലീഷ്). Retrieved 2018-01-20.
  8. "Zaira Wasim - Most Promising Newcomer". Twitter.
  9. "Star Screen Awards 2018". Hotstar. Archived from the original on 2018-06-07. Retrieved 2018-03-18.
  10. "2018 Archives - Zee Cine Awards". Zee Cine Awards (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-12-31. Retrieved 2017-12-31.
  11. "Kumari Zaira Wasim: Awarded the NationalChildAwards for Exceptional Achievement 2017". Twitter.
  12. "Secret Superstar actor Zaira Wasim receives exceptional achievement award from President Kovind". Hindustan Times. 16 November 2018.
  13. "Movie Awards 2017: News18 Movie Awards 2017 Nominees, Latest New". News18 (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-12-04.
  14. "Reel Movie On Screen Awards 2018 | Best Film, Actor, Actress, Director and More". News18 (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-02-27.
  15. Reporter (2017-07-31). "Winners of Big Zee Entertainment Awards 2017". Total Reporter (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-10-11.
  16. "Lux Golden Rose Awards - Zaira Wasim". Twitter.
  17. "Lux Golden Rose Awards". The Indian Express.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈറ_വാസിം&oldid=4073241" എന്ന താളിൽനിന്ന് ശേഖരിച്ചത്