സെർസിസ് കാനാഡെൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെർസിസ് കാനാഡെൻസിസ്
Eastern redbud near Cincinnati, Ohio
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Fabaceae
Genus:
Cercis
Species:
canadensis
Natural range of the eastern redbud

സെർസിസ് കാനാഡെൻസിസ് അഥവാ ഈസ്റ്റേൺ റെഡ്ബഡ് ഇലപൊഴിയും കുറ്റിച്ചെടികളായോ ചെറിയ വൃക്ഷമായോ കാണപ്പെടുന്നു. കിഴക്കൻ വടക്കേ അമേരിക്കയിലേ തദ്ദേശവാസിയായ ഇവ തെക്കൻ ഒണ്ടാറിയോ, തെക്ക് മുതൽ വടക്കേ ഫ്ലോറിഡ വരെ വ്യാപിച്ചിരിക്കുന്നു. പടിഞ്ഞാറൻ കാലിഫോർണിയയിൽ ഇവ നന്നായി വളരുന്നു. ഇത് ഒക്ലഹോമയിലെ ദേശീയവൃക്ഷം ആണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. {{{assessors}}} (2000). Cercis canadensis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 5 May 2006.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെർസിസ്_കാനാഡെൻസിസ്&oldid=3648282" എന്ന താളിൽനിന്ന് ശേഖരിച്ചത്