സിർസിയം വൾഗറെ
സിർസിയം വൾഗറെ | |
---|---|
![]() | |
Plant in flower, Joure, Netherlands | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C vulgare
|
Binomial name | |
Cirsium vulgare | |
Synonyms[1] | |
Synonymy
|
സിർസിയം വൾഗറെ യൂറോപ്പിലും, വടക്കു പടിഞ്ഞാറൻ ആഫ്രിക്കയിലും (അത് ലസ് പർവ്വതം), പടിഞ്ഞാറൻ ഏഷ്യയിലും (യെനിസെയി താഴ്വര), എന്നീ പ്രദേശങ്ങളിലാണ് ഈ ഇനം സാധാരണയായി കണ്ടുവരുന്നത്. [2][3][4][5][6] വടക്കേ അമേരിക്ക, ആസ്ട്രേലിയ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ പ്രകൃതിദത്തമായി കാണപ്പെടുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ ഇത് ഒരു അധിനിവേശസസ്യമായ കളയായും കാണപ്പെടുന്നു. [7][8][9] സ്പീയർ തിസ്റ്റിൽ, ബുൾ തിസ്റ്റിൽ, കോമൺ തിസ്റ്റിൽ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ആസ്ട്രേസിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ജീനസ് സിർസിയം ആണ്.
ഈ സസ്യത്തിന്റെ പൂവിലെ തേൻ വൻതോതിൽ പരാഗണകാരികളെ ആകർഷിക്കാൻ കാരണമാകുന്നു. പൂവിലെ തേൻ ഉത്പ്പാദനത്തിൽ മുമ്പിൽ നിൽക്കുന്ന 10 സസ്യങ്ങളിൽ ഈസസ്യം ഉൾപ്പെടുന്നതായി യു. കെ. യിലെ സസ്യസർവേയിൽ യു. കെ. യിലെ പരാഗണകാരികളെ കുറിച്ച് നടത്തിയ അഗ്രിൽ പ്രൊജക്ടിൽ വിശദീകരിക്കുന്നു. [10] മാർഷ് തിസ്റ്റിൽ (Cirsium palustre) ഒന്നാംസ്ഥാനത്തു നില്ക്കുമ്പോൾ സിർസിയം വൾഗറെ ആറാംസ്ഥാനത്താണ് കാണപ്പെടുന്നത്. ബ്രിട്ടനിലെ പഠനം തെളിയിക്കുന്നത് പൂവിലെ തേൻ ഉത്പ്പാദനത്തിൽ മുമ്പിൽ നിൽക്കുന്ന ഒരു ഇനമാണിത്. 2323 ± 418μg ഫ്ലോറൽ യൂണീറ്റ് പൂവിലെ തേൻ ഉത്പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഈ ഇനത്തെ മൂന്നാംസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. [11]
വിവരണം
[തിരുത്തുക]മറ്റ് പേരുകൾ
[തിരുത്തുക]ബുൾ തിസ്റ്റിൽ,[12] [13]സ്കോട്ട്സ്, സ്കോട്ടിഷ്, അല്ലെങ്കിൽ സ്കോട്ടിഷ് തിസ്റ്റിൽ, സാധാരണ തിസ്റ്റിൽ എന്നിവയാണ് മറ്റു ഇംഗ്ലീഷ് നാമങ്ങൾ.[14]
അവലംബം
[തിരുത്തുക]- ↑ The Plant List, Cirsium vulgare (Savi) Ten.
- ↑ Interactive Flora of NW Europe: Cirsium vulgare[permanent dead link]
- ↑ Flora Europaea: Cirsium vulgare
- ↑ Den Virtuella Floran: Cirsium vulgare (in Swedish, with maps)
- ↑ Altervista Flora Italiana, Cardo asinino, Cirsium vulgare (Savi) Ten.
- ↑ Flora of China, 翼蓟 yi ji, Cirsium vulgare (Savi) Tenore
- ↑ Flora of North America, Bull or common or spear thistle, gros chardon, chardon vulgaire ou lancéolé, piqueux, Cirsium vulgare (Savi) Tenore
- ↑ Atlas of Living Australia, Cirsium vulgare (Savi) Ten., Black Thistle
- ↑ Conservatoire et Jardin botaniques & South African National Biodiversity Institute, African Plant Database, Cirsium vulgare (Savi) Ten.
- ↑ "Which flowers are the best source of nectar?". Conservation Grade. 2014-10-15. Retrieved 2017-10-18.
- ↑ Hicks, DM; Ouvrard, P; Baldock, KCR (2016). "Food for Pollinators: Quantifying the Nectar and Pollen Resources of Urban Flower Meadows". PLoS ONE11(6). doi:10.1371/journal.pone.0158117.
- ↑ Bond, W., Davies, G., & Turner, R. J. (2007). The biology and non-chemical control Spear Thistle (Cirsium vulgare). 6pp. HDRA the organic organisation. Fulltext
- ↑ "Cirsium vulgare". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 15 December 2017.
- ↑ "Cirsium vulgare". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 15 December 2017.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Media related to Cirsium vulgare at Wikimedia Commons
Cirsium vulgare എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.