വേടന്താങ്കൽ പക്ഷി സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേടൻതങ്ങൽ പക്ഷി സങ്കേതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേടന്താങ്കൽ പക്ഷി സങ്കേതം
വേടന്താങ്കൽ പക്ഷി സങ്കേതം
Map of India showing location of Tamil Nadu
Location of വേടന്താങ്കൽ പക്ഷി സങ്കേതം
വേടന്താങ്കൽ പക്ഷി സങ്കേതം
Location of വേടന്താങ്കൽ പക്ഷി സങ്കേതം
in Tamil Nadu and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) Kancheepuram
Established 1936
ഏറ്റവും അടുത്ത നഗരം Chennai
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 0.3 km² (0 sq mi)
Governing body Ministry of Environment and Forests, Government of India

Coordinates: 12°32′44″N 79°51′17″E / 12.54556°N 79.85472°E / 12.54556; 79.85472 തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ, വേടന്താങ്കൽ ഗ്രാമത്തിലാണ് 30 ഹെക്ടർ വിസ്തീർണമുള്ള വേടന്താങ്കൽ പക്ഷി സങ്കേതം. (Tamil: வேடந்தாங்கல் பறவைகள் சரணாலயம்). ദേശീയ പാത 45 ൽ, ചെന്നൈയിൽ നിന്നും 75 കിലോമീറ്റർ അകലത്തിൽ ചെങ്ങൽപട്ടിനു തെക്കാണ് ഈ സങ്കേതം. ചെങ്ങൽപട്ട് ജില്ലാ കലക്ടർ 1798 ൽ ഇവിടം പക്ഷി സങ്കേതമായി വേർതിരിച്ചു. ദേശാടന പക്ഷികളായ "ഇരണ്ട" വർഗത്തിൽപ്പെട്ട പല ഇനം പക്ഷികളും ശൈത്യ കാലത്ത് ഇവിടെ കുടിയേറുന്നു. [1]. പക്ഷികൾ കൂട് കെട്ടി പ്രജനനം ചെയ്യുന്ന നവംബർ മുതൽ മാർച്ച്‌ വരെ ആണ് സന്ദർശനത്തിനുള്ള നല്ല സമയം. പക്ഷികളുടെ സംരക്ഷണത്തിൽ ഗ്രാമീണർ ശ്രദ്ധാലുക്കളാണ്.

വേടന്താങ്കൽ പക്ഷി സങ്കേതം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിമീഡിയ കോമൺസിലെ Vedanthangal Bird Sanctuary എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്