വല്ലങ്ങി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വല്ലങ്ങി
ഗ്രാമം
Country India
StateKerala
DistrictPalakkad
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് വല്ലങ്ങി. പ്രശസ്തമായ നെല്ലിക്കുളങ്ങര വല്ലങ്ങി വേല അല്ലെങ്കിൽ വല്ലങ്ങി വേല നടക്കുന്നത് ഇവിടെയാണ്.

ചരിത്രം[തിരുത്തുക]

നെന്മാറ, വല്ലങ്ങി എന്നീ ഗ്രാമങ്ങൾ പണ്ടുകാലത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു. ഈ ഗ്രാമത്തിലെ പ്രധാന ക്ഷേത്രം നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്. ഇവിടെയാണ് പ്രശസ്തമായ നെന്മാറ വല്ലങ്ങി വേല ഉത്സവം ആഘോഷിക്കുന്നത്. മലയാള മാസമായ മീനമാസം 20-ആം തിയ്യതി (ഏപ്രിൽ 2-നോ 3-നോ) ആണ് ഈ ഉത്സവം നടക്കുക.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

വിമാനത്താവളത്തിൽ നിന്നും തൃശ്ശൂരേക്കു വരിക (30 കിലോമീറ്റർ ദൂരം), തൃശ്ശൂർ ബസ് സ്റ്റാന്റിൽ നിന്ന് വല്ലങ്ങിയിലേക്ക് ബസ്സോ റ്റാക്സിയോ കിട്ടും. (50 കിലോമീറ്റർ ദൂരം). പാലക്കാടു നിന്ന്: വല്ലങ്ങിയിലേക്ക് ബസ്സോ ടാക്സിയോ കിട്ടും (30 കിലോമീറ്റർ ദൂരം).

വല്ലങ്ങിക്ക് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വല്ലങ്ങി&oldid=3344842" എന്ന താളിൽനിന്ന് ശേഖരിച്ചത്