യൂറോപ്പിൽ ഉൾപ്പെടുന്ന പരമാധികാര രാജ്യങ്ങളുടെയും ആശ്രിത പ്രദേശങ്ങളുടെയും പട്ടിക
പൊതുവിൽ അംഗീകരിക്കപ്പെട്ട പല വ്യാഖാനങ്ങൾ പ്രകാരം ഭാഗികമായെങ്കിലും യൂറോപ്പ് ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക ആണ് താഴെ കൊടുത്തിരിക്കുന്നത്. ഭൂമിശാസ്‌ത്രപരമായോ നയതന്ത്രപരമായോ ഉള്ള വിവക്ഷകൾ ഇതിൽ ഉൾപ്പെടാം. 56 പരമാധികാര രാജ്യങ്ങളിൽ 6 രാജ്യങ്ങൾക്കു പരിമിതമായ അംഗീകാരമുള്ളവ യൂറോപ്പ് ഭൂപ്രദേശത്തു ഉൾപെടുന്നതോ രാജ്യാന്തര യൂറോപ്യൻ കൂട്ടായ്മകളിൽ അംഗത്വം ഉള്ളവയോ ആണ്. എട്ടു പ്രദേശങ്ങൾ യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗമല്ലാത്തവയോ പ്രിത്യേക രാഷ്ട്രീയ പദവി ഉള്ളവയോ ആണ്.
യൂറോപ്പിന്റെ ഭൂമിശാസ്ത്ര അതിർത്തികൾ[തിരുത്തുക]
പൊതുവിൽ അംഗീകരിച്ച അതിർത്തി പ്രകാരം ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ വേർതിരിക്കുന്നത് കിഴക്കു, യൂറാൽ പർവ്വതനിര,[1] യൂറാൽ നദി, കാസ്പിയൻ കടൽ എന്നിവയും,[2] പടിഞ്ഞാറ്, ഗ്രെറ്റർ കോക്കാസസ് പർവത നിര[3] കരിങ്കടൽ എന്നിവയും ആണ്.[4][5] ഇത് പ്രകാരം അസർബെയ്ജാൻ, ജോർജിയ, ഖസാഖ്‌സ്ഥാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങൾ ഏഷ്യയിലും യൂറോപ്പിലും ഉൾക്കൊള്ളുന്നു.
സൈപ്രസ് ദ്വീപുകൾ ഏഷ്യാമൈനറിൽ (അനറ്റോളിയ) ഉൾപ്പെടുന്നു എങ്കിലും മിക്കപ്പോഴും ഒരു യൂറോപ്യൻ രാജ്യമായാണ് കണക്കാക്കുന്നത്. യൂറോപ്യൻ യൂണിയനിൽ അംഗവും ആണ്. [6] അർമേനിയ പൂർണമായി പടിഞ്ഞാറ് ഏഷ്യയിൽ ആണ് ഉൾപെടുന്നതെങ്കിലും പല യൂറോപ്യൻ സംഘടനകളിലും അംഗത്വമുള്ള രാജ്യമാണ്. [7]
മെഡിറ്ററേനിയൻ കടൽ ആഫ്രിക്കയെയും യൂറോപ്പിനെയും തമ്മിൽ കൃത്യമായി വേർതിരിക്കുന്നു എങ്കിലും ചില പാരമ്പരാഗത യൂറോപ്യൻ ദ്വീപുകൾ ആയ മാൾട്ട, സിസിലി, പാന്റലേറിയ, പെലാഗിയൻ ദ്വീപുകൾ എന്നിവ ആഫ്രിക്കൻ ഭൂഘണ്ട പ്രവിശ്യയിൽ ആണ് സ്ഥിതി ചെയ്യുന്നത്.[8] ഐസ്ലാൻഡ് ദ്വീപു മധ്യ-അറ്റലാന്റിക് പ്രവിശ്യയുടെ ഭാഗമാണ്.[9]
ഭൂമിശാസ്‌ത്രപരമായി യൂറോപ്പിന് പുറത്തുള്ള ചില പ്രദേശങ്ങൾ യൂറോപ്യൻ രാജ്യങ്ങളുമായി വളരെ ശക്തമായ രാഷ്ട്രീയ ബന്ധം പുലർത്തുന്നുണ്ട്. ഉദാഹരണത്തിന് ഗ്രീൻലാൻഡ് യൂറോപ്പുമായി സാമൂഹ്യ-രാഷ്ട്രീയ ബന്ധങ്ങൾ പുലർത്തുന്നു കൂടാതെ ഡെന്മാർക്കിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. പക്ഷെ ഭൂമിശാസ്ത്രപരമായി നോർത്ത് അമേരിക്കയുമായാണ് കൂടുതൽ അടുത്തു[10] ഇസ്രായേലിനെയും ചില സമയങ്ങളിൽ യൂറോപ്പിൽ ഉള്ള രാജ്യമായാണ് കണക്കാക്കുന്നത്.[അവലംബം ആവശ്യമാണ്]
പതാക | ഭൂപടം | ഇംഗ്ലീഷിലെ പേരും ഔദ്യോഗിക നാമവും |
പ്രദേശിക നാമം |
തലസ്ഥാനം |
ജനസംഖ്യ | വിസ്തീർണം |
---|---|---|---|---|---|---|
അൽബേനിയ[i]
|
അൽബേനിയൻ: Shqipëri / Shqipëria — Republika e Shqipërisë | Tirana
|
3,020,209 | 00028748 !28,748 കി.m2 (11,100 ച മൈ) | ||
Andorra
|
Catalan: Andorra — Principat d'Andorra | Andorra la Vella
|
85,458 | 00000468 !468 കി.m2 (181 ച മൈ) | ||
Armenia[b]
|
Armenian: Հայաստան — Հայաստանի Հանրապետություն (Hayastan — Hayastani Hanrapetut'yun) | Yerevan
|
3,060,631 | 00029743 !29,743 കി.m2 (11,484 ച മൈ) | ||
Austria*
|
ജർമ്മൻ: Österreich — Republik Österreich | Vienna
|
8,223,062 | 00083874 !83,871 km2 (32,383 sq mi) | ||
Azerbaijan[b]
|
Azerbaijani: Azǝrbaycan — Azǝrbaycan Respublikası | Baku
|
9,686,210 | 00086600 !86,600 km2 (33,436 sq mi) | ||
Belarus
|
Belarusian: Беларусь — Рэспубліка Беларусь
|
Minsk
|
9,608,058 | 00207600 !207,600 km2 (80,155 sq mi) | ||
Belgium*
|
ഡച്ച്: België — Koninkrijk België
|
Brussels |
11,239,755 | 00030528 !30,528 km2 (11,787 sq mi) | ||
Bosnia and Herzegovina | Bosnian, Croatian, Serbian Latin: Bosna i Hercegovina
|
Sarajevo
|
3,871,643 | 00051197 !51,197 km2 (19,767 sq mi) | ||
Bulgaria*
|
Bulgarian: България — Република България
(Bǎlgarija — Republika Bǎlgarija) |
Sofia
|
6,924,716 | 00110879 !110,879 km2 (42,811 sq mi) | ||
Croatia*
|
Croatian: Hrvatska — Republika Hrvatska | Zagreb
|
4,470,534 | 00056594 !56,594 km2 (21,851 sq mi) | ||
Cyprus*[c]
|
Greek: Κύπρος — Κυπριακή Δημοκρατία
(Kýpros — Kypriakí Dimokratí) |
Nicosia
|
1,172,458 | 00009251 !9,251 km2 (3,572 sq mi) | ||
Czech Republic* | Czech: Česko — Česká republika | Prague
|
10,538,275 | 00078867 !78,867 km2 (30,451 sq mi) | ||
Denmark*[f]
|
Danish: Danmark — Kongeriget Danmark | Copenhagen
|
5,569,077 | 00043094 !2,210,000 km2 (853,286 sq mi) | ||
Estonia*
|
Estonian: Eesti — Eesti Vabariik | Tallinn
|
1,257,921 | 00045228 !45,228 km2 (17,463 sq mi) | ||
Finland*
|
Finnish: Suomi — Suomen tasavalta
|
Helsinki
|
5,268,799 | 00338145 !338,145 km2 (130,559 sq mi) | ||
France*
|
French: France — République française | Paris
|
66,259,012 | 00643427 !643,427 km2 (248,429 sq mi) | ||
Georgia[b] | Georgian: საქართველო
(Sak'art'velo) |
Tbilisi / T'bilisi
|
4,935,880 | 00069700 !69,700 km2 (26,911 sq mi) | ||
Germany*
|
ജർമ്മൻ: Deutschland — Bundesrepublik Deutschland | Berlin
|
80,996,685 | 00357022 !357,022 km2 (137,847 sq mi) | ||
Greece*
|
Greek: Ελλάς — Ελληνική Δημοκρατία
(Ellás — Elliniki Dimokratia) |
Athens
|
10,816,286 | 00131957 !131,957 km2 (50,949 sq mi) | ||
Hungary* | Hungarian: Magyarország | Budapest
|
9,919,128 | 00093028 !93,028 km2 (35,918 sq mi) | ||
Iceland
|
Icelandic: Ísland — Lýðveldið Ísland | Reykjavík
|
317,351 | 00103000 !103,000 km2 (39,769 sq mi) | ||
Ireland*[d][18] | ഇംഗ്ലീഷ്: Ireland
|
Dublin
|
4,832,765 | 00070273 !70,273 km2 (27,133 sq mi) | ||
Italy*
|
Italian: Italia — Repubblica Italiana | Rome
|
61,680,122 | 00301340 !301,340 km2 (116,348 sq mi) | ||
Kazakhstan[e]
|
Kazakh: Қазақстан — Қазақстан Республикасы
(Qazaqstan — Qazaqstan Respūblīkasy) |
Astana
|
17,948,816 | 02724900 !2,724,900 km2 (1,052,090 sq mi) | ||
Latvia*
|
Latvian: Latvija — Latvijas Republika | Riga
|
2,165,165 | 00064589 !64,589 km2 (24,938 sq mi) | ||
Liechtenstein
|
ജർമ്മൻ: Liechtenstein — Fürstentum Liechtenstein | Vaduz
|
37,313 | 00000160 !160 km2 (62 sq mi) | ||
Lithuania*
|
Lithuanian: Lietuva — Lietuvos Respublika | Vilnius
|
2,943,472 | 00065300 !65,300 km2 (25,212 sq mi) | ||
Luxembourg*
|
ജർമ്മൻ: Luxemburg — Großherzogtum Luxemburg
|
Luxembourg
|
520,672 | 00002586 !2,586 km2 (998 sq mi) | ||
Macedonia[i]
|
Macedonian: Македонија — Република Македонија
(Makedonija — Republika Makedonija) |
Skopje
|
2,091,719 | 00025713 !25,713 km2 (9,928 sq mi) | ||
Malta*
|
ഇംഗ്ലീഷ്: Malta — Republic of Malta
|
Valletta
|
412,655 | 00000316 !316 km2 (122 sq mi) | ||
Moldova
|
Romanian: Moldova — Republica Moldova | Chișinău
|
3,583,288 | 00033851 !33,851 km2 (13,070 sq mi) | ||
Monaco
|
French: Monaco — Principauté de Monaco | Monaco
|
30,508 | 00000002 !2 km2 (0.8 sq mi) | ||
Montenegro[i] | Montenegrin: Црна Гора (Crna Gora) | Podgorica
|
650,036 | 00013812 !13,812 km2 (5,333 sq mi) | ||
Netherlands*[f][g]
|
ഡച്ച്: Nederland — Koninkrijk der Nederlanden | Amsterdam (capital)
|
16,877,351 | 00041543 !41,543 km2 (16,040 sq mi) | ||
Norway
|
Bokmål: Norge — Kongeriket Norge
|
Oslo
|
5,147,792 | 00323802 !323,802 km2 (125,021 sq mi) | ||
Poland*
|
Polish: Polska — Rzeczpospolita Polska | Warsaw
|
38,346,279 | 00312685 !312,685 km2 (120,728 sq mi) | ||
Portugal*
|
Portuguese: Portugal — República Portuguesa | Lisbon
|
10,427,301 | 00092090 !92,090 km2 (35,556 sq mi) | ||
Romania* | Romanian: România | Bucharest
|
21,729,871 | 00238391 !238,391 km2 (92,043 sq mi) | ||
Russia[e]
|
Russian: Росси́я — Российская Федерация (Rossija — Rossijskaja Federacija) | Moscow
|
146,267,288 | 17098242 !17,098,242 km2 (6,601,668 sq mi) | ||
San Marino
|
Italian: San Marino — Repubblica di San Marino | San Marino
|
32,742 | 00000061 !61 km2 (24 sq mi) | ||
Serbia[i]
|
Serbian: Србија — Република Србија, Srbija – Republika Srbija | Belgrade
|
7,209,764 | 00088361 !88,361 km2 (34,116 sq mi) | ||
Slovakia*
|
Slovak: Slovensko — Slovenská republika | Bratislava
|
5,443,583 | 00049035 !49,035 km2 (18,933 sq mi) | ||
Slovenia*
|
Slovene: Slovenija — Republika Slovenija | Ljubljana
|
1,988,292 | 00020273 !20,273 km2 (7,827 sq mi) | ||
Spain*
|
Spanish: Reino de España | Madrid
|
47,737,941 | 00505370 !505,370 km2 (195,124 sq mi) | ||
Sweden*
|
Swedish: Sverige — Konungariket Sverige | Stockholm
|
9,723,809 | 00450295 !450,295 km2 (173,860 sq mi) | ||
Switzerland
|
ജർമ്മൻ: Schweiz — Schweizerische Eidgenossenschaft
|
Bern / Berne |
8,061,516 | 00041277 !41,277 km2 (15,937 sq mi) | ||
Turkey[e][i]
|
Turkish: Türkiye — Türkiye Cumhuriyeti | Ankara
|
79,814,871[19] | 00783562 !783,562 km2 (302,535 sq mi) | ||
Ukraine | Ukrainian: Украïна
(Ukraina) |
Kiev
|
44,291,413 | 00602550 !603,550 km2 (233,032 sq mi) | ||
United Kingdom*[h]
|
ഇംഗ്ലീഷ്: United Kingdom — United Kingdom of Great Britain and Northern Ireland | London
|
63,742,977 | 00243610 !243,610 km2 (94,058 sq mi) | ||
Vatican City
Holy See |
Italian: Città del Vaticano — Stato della Città del Vaticano
|
Vatican City
|
842 | 00000000.44 !0.44 km2 (0.17 sq mi) |
References[തിരുത്തുക]
- ↑ Charles T. Evans (2009-07-01). "Ural Mountains". Novaonline.nvcc.edu. ശേഖരിച്ചത് 2011-02-17.
- ↑ "The Ural River". Geography.howstuffworks.com. 2008-03-30. മൂലതാളിൽ നിന്നും 2011-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-17.
- ↑ Charles T. Evans (2009-07-01). "Caucasus Mountains". Novaonline.nvcc.edu. ശേഖരിച്ചത് 2011-02-17.
- ↑ Charles T. Evans (2009-07-01). "Black Sea". Novaonline.nvcc.edu. ശേഖരിച്ചത് 2011-02-17.
- ↑ Microsoft Encarta Online Encyclopaedia 2007. Europe. മൂലതാളിൽ നിന്നും 2009-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-27.
- ↑ Shimon Wdowinski; Zvi Ben-Avraham; Ronald Arvidsson; Goran Ekström (2006). "Seismotectonics of the Cyprian Arc" (PDF). Geophysics Journal International. 164 (164): 176–181. Bibcode:2006GeoJI.164..176W. doi:10.1111/j.1365-246X.2005.02737.x. മൂലതാളിൽ (PDF) നിന്നും 2011-04-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-05.
- ↑ "Council of Europe in Brief". Coe.int. ശേഖരിച്ചത് 2011-02-17.
- ↑ "Geological Development of the Sicilian-Tunisian Platform held in Italy (University of Urbino) on November 4, 5, 6, 1992". Oai.dtic.mil. 1992-11-06. മൂലതാളിൽ നിന്നും 2011-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-17.
- ↑ "Understanding plate motions [This Dynamic Earth, USGS]". Pubs.usgs.gov. 1994-06-09. ശേഖരിച്ചത് 2011-03-03.
- ↑ "CIA - The World Factbook". Cia.gov. മൂലതാളിൽ നിന്നും 2020-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-17.
- ↑ "Field Listing :: Names". Central Intelligence Agency. മൂലതാളിൽ നിന്നും 2018-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 September 2016.
- ↑ "UNGEGN List of Country Names" (PDF). United Nations Statistics Division. 2007. ശേഖരിച്ചത് 2011-02-24.
- ↑ "List of countries, territories and currencies". Europa. 9 August 2011. ശേഖരിച്ചത് 10 August 2011.
- ↑ "Field Listing :: Capital". Central Intelligence Agency. മൂലതാളിൽ നിന്നും 2018-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 February 2011.
- ↑ "UNGEGN World Geographical Names". United Nations Group of Experts on Geographical Names. 13 September 2010. ശേഖരിച്ചത് 24 February 2011.
- ↑ "Country Comparison :: Population". Central Intelligence Agency. July 2014. മൂലതാളിൽ നിന്നും 2011-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 October 2014.
- ↑ "Field Listing :: Area". Central Intelligence Agency. മൂലതാളിൽ നിന്നും 2014-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 March 2011.
- ↑ "Republic of Ireland Act, 1948". No. 22/1948. 1948. ശേഖരിച്ചത് 2008-12-16.
- ↑ "Turkey's population hits 79.81 million people, increasing over one million". Hürriyet Daily News. ശേഖരിച്ചത് 1 February 2017.
- ↑ "Holy See (Vatican City)". Cia.gov. മൂലതാളിൽ നിന്നും 2019-01-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-24.
- Articles containing English-language text
- Articles containing Finnish-language text
- Articles containing Swedish-language text
- Articles containing Hungarian-language text
- Articles containing Icelandic-language text
- Articles containing Irish-language text
- Articles containing Latvian-language text
- Articles containing Lithuanian-language text
- Articles containing Luxembourgish-language text
- Articles containing Macedonian-language text
- Articles containing Maltese-language text
- Articles containing Romanian-language text
- Articles containing Norwegian Bokmål-language text
- Articles containing Norwegian Nynorsk-language text
- Articles containing Polish-language text
- Articles containing Portuguese-language text
- Articles containing Slovak-language text
- Articles containing Slovene-language text
- Articles containing Romansh-language text
- Articles containing Ukrainian-language text
- പട്ടികകൾ
- യൂറോപ്പ്