യക്ഷഗാനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യക്ഷഗാനം
സംവിധാനംഷീല
നിർമ്മാണംമാത്തി ഒലി ഷണ്മുഖം
രചനമേധാവി
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾ മധു
ഷീല,
അടൂർ ഭാസി,
സംഗീതംഎം.എസ് വി
ഛായാഗ്രഹണംകെ.ബി ദയാളൻ
മെല്ലി ഇറാനി.
ചിത്രസംയോജനംരവി
സ്റ്റുഡിയോഅപ്സര കമ്പയിൻസ്
വിതരണംഅപ്സര കമ്പയിൻസ്
റിലീസിങ് തീയതി
  • 23 ജനുവരി 1976 (1976-01-23)
രാജ്യംഭാരതം
ഭാഷമലയാളം]

ഷീല സംവിധാനം നിർവ്വഹിച്ച 1976 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് യക്ഷഗാനം . ഈ ചിത്രം നിർമ്മിച്ചത് മതി ഒളി ഷൺമുഖം ആയിരുന്നു. മധു, ഷീല, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം. എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]  ഈ ചിത്രം തെലുഗിലേക്ക് ദേവ്‌ടെ ഗേളിച്ചടു എന്ന പേരിലും തമിഴിൽ ആയിരം ജന്മങ്ങൾ എന്ന പേരിലും റീമേക്ക് ചെയ്തിരുന്നു. ഇതേ ചിത്രം തമിഴിൽ ആരൺമനൈ എന്ന പേരിൽ 2014 ൽ വീണ്ടു റീമേക്ക് ചെയ്യപ്പെട്ടു.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു രവി
ഷീല സാവിത്രി
സാധന രജനി
അടൂർ ഭാസി ആഫ്രിക്ക
അടൂർ ഭവാനി രജനിയുടെ അമ്മ
അടൂർ പങ്കജം ആഫ്രിക്ക അമ്മായി
തിക്കുറിശ്ശി സുകുമാരൻ നായർ രവിയുടെ അച്ഛൻ
മണവാളൻ ജോസഫ് പാച്ചുപ്പിള്ള
ജയകുമാരി പങ്കി
കെ.പി. ഉമ്മർ വേണു
ടി.പി മാധവൻ
ഉഷാ നന്ദിനി മ്യാവൂ
ടി.കെ. ബാലചന്ദ്രൻ
കെ വി ശാന്തി

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ : വയലാർ രാമവർമ്മ
ഈണം : എം എസ്‌ വിശ്വനാഥൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അറുപത്തിനാലു കലകൾ എൽ.ആർ. ഈശ്വരി,
2 നിശീഥിനി നിശീഥിനി എസ് ജാനകി
3 പോകാം നമുക്കു എസ് ജാനകി
4 തേൻകിണ്ണം പൂങ്കിണ്ണം കെ ജെ യേശുദാസ് ,പി. സുശീല

അവലംബം[തിരുത്തുക]

  1. "യക്ഷഗാനം". www.malayalachalachithram.com. ശേഖരിച്ചത് 2018-07-05.
  2. "യക്ഷഗാനം". malayalasangeetham.info. ശേഖരിച്ചത് 2018-07-05.
  3. "യക്ഷഗാനം". spicyonion.com. ശേഖരിച്ചത് 2018-07-05.
  4. "യക്ഷഗാനം(1976)". malayalachalachithram. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)
  5. "യക്ഷഗാനം(1976". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യക്ഷഗാനം_(ചലച്ചിത്രം)&oldid=3710715" എന്ന താളിൽനിന്ന് ശേഖരിച്ചത്