മൊബൈൽ നമ്പർ പോർട്ടബിലിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലവിലുള്ള മൊബൈൽ ഫോൺ നമ്പർ നിലനിർത്തിക്കൊണ്ടു തന്നെ സേവനദാതാവിനെ മാറി മറ്റൊരു ദാതാവിനെ സ്വീകരിക്കുന്നതാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി അഥവാ എം.എൻ.പി. 2011 ജനുവരി 20 മുതലാണ് ഇന്ത്യയിൽ വ്യാപകമായി ഈ സംവിധാനം നിലവിൽ വന്നത്. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ഒരു പോലെ ലഭ്യമാണ്. സേവനദാതാക്കൾ ഇതിന് ഒരു നിശ്ചിത നിരക്ക് ഫീസായി ഈടാക്കുന്നുണ്ട്.

പോർട്ട് ചെയ്യേണ്ട വിധം[തിരുത്തുക]

പോർട്ടിംഗ് ചെയ്യണമെങ്കിൽ PORT എന്ന് ടൈപ്പ് ചെയ്ത് ഒരക്ഷരത്തിനുള്ള സ്ഥലം വിട്ട് നിലവിലുള്ള മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യണം അപ്പോൾ നിലവിലുളള സേവനദാതാവിൽനിന്ന് യുണീക് പോർട്ടിംഗ് കോഡ് (യു.പി.സി) എസ്എംഎസ് ലഭിക്കും. ഈ കോഡും ആവശ്യമായ രേഖകളും പോർട്ടിംഗ് സേവനം നൽകുന്ന ഡീലറെ സമീപിച്ചാൽ ദിവസങ്ങൾക്കകം സേവനദാതാവിനെ മാറാൻ കഴിയും.port 7994379262

മൊബൈൽ നമ്പർ പോർട്ടബിലിറ്റി - രാജ്യമനുസരിച്ച്[തിരുത്തുക]

അമേരിക്ക[തിരുത്തുക]

രാജ്യം നിലവിൽ വന്ന തീയതി
yyyy.mm.dd
മാറാൻ വേണ്ട ദിവസം
days
വില ചെറു കുറിപ്പുകൾ അവലംബം
ബ്രസീൽ 2008.09.01 3 BRL 4 The plan started in March 2007 [1]
കാനഡ 2007.03.14 0 free MNP procedure takes 10-20 minutes.
ഡൊമനിക്കൻ റിപ്പബ്ലിക്ക് 2009.09.30 3–10 free [2]
ഇക്വഡോർ 2009.10.12 4 free ASCP handled by Systor, Telconet and JR Electric Supply
മെക്സിക്കോ 2008.07.05 Service handled by Telcordia Technologies and Neoris [3]
പെറു 2010.01.01 7-9 free The user will assume the cost of the new sim card of the new mobile company that will cost around 15 PEN
യു..എസ്.എ. 2003.11.24 0 free MNP procedure takes 2 hours.

ഏഷ്യാ പസഫിക്[തിരുത്തുക]

രാജ്യം നിലവിൽ വന്ന തീയതി
yyyy.mm.dd
മാറാൻ വേണ്ട ദിവസം
days
വില ചെറു കുറിപ്പുകൾ അവലംബം
ഓസ്ട്രേലിയ 2001.09.25 1 free Previously prefixes
04x1, 04x2, 04x3 referred to Optus
04x4, 04x5 and 04x6 referred to Vodafone
043x, referred to Vodafone Hutchison Australia formally known as Hutchison 3G Australia.
04x7, 04x8, 04x9 and 0410x referred to Telstra
[4]
ഹോങ്കോങ്ങ് 1999.03.01 2 free Service handled by Office of the Telecommunications Authority (OFTA). In the network, you may be charged unexpectedly for a call to a mobile that has been ported form a different network. [5][6][7]
ഇന്ത്യ 2011.01.20 7 INR 19 (free in-case of BSNL) Customers can port between prepay and post pay options. The master database will be managed by a third party firm. For zone I, Syniverse has been appointed with the MNP and related issues while for zone II, it is Telcordia. [8] [9] [10]
മലേഷ്യ 2008.10.?? 1 free 1 day is a minimum time necessary for porting [11][12][13][14]
പാകിസ്താൻ 2007.03.23 4 Customers can port between prepay and post pay options. On port-In, the Donor company provides, free balance and on-net free minutes. Service handled by Pakistan MNP Database (Guarantee) Limited[15]
സിംഗപ്പൂർ 2008.06.13 Customers are not able to port between prepay and post pay options. Vendor for database installation is Syniverse Technologies [16]
തായ്‌വാൻ 2005.10.??
തായ്ലാന്റ് 2010.12.15 3 THB 99 Number Portability Clearinghouse service is handled by Telcordia Technologies. 3 days can be just working days.

യൂറോപ്പ്[തിരുത്തുക]

രാജ്യം നിലവിൽ വന്ന തീയതി
yyyy.mm.dd
മാറാൻ വേണ്ട ദിവസം
days
വില ചെറു കുറിപ്പുകൾ അവലംബം
അൽബേനിയ 2010.12.22 TBA TBA Agreement signed on 22-Dec-2010 between AKEP (Authority of Electronic and Postal Communications) and the service handling company "INFOSOFT SYSTEMS sh.a.". Service not implemented yet. [17]
ഓസ്ട്രിയ 2004.10.16 3
ചെക്ക് റിപ്പബ്ലിക്ക് 2006.01.15 [18]
ബെൽജിയം 2002.10.01 2 Free The central solution CRDC has been re-implemented several times. First time it was implemented by Telcordia Technologies US, second time by Cap Gemini Sweden and Belgium, third time by Porthus Belgium. Access to DB: setup fee : €11 000, annual fee: € 3000.
ബൾഗേറിയ 2008.04.11 EUR 2.56
ക്രൊയേഷ്യ 2006.10.01 5 5 days is maximum possible period necessary for porting a number. Service handled by HAKOM.
സൈപ്രസ് 2004.07.?? 14
ഡെന്മാർക്ക് 2001.07.?? 30-60 DKK 0-29 The central solutions is called OCH - Operators Clearing House [19][20]
എസ്റ്റോണിയ 2005.01.01 7
ഫിൻലാൻഡ് 2003.07.25 5 Free Handled by the company Numpac [21]
ഫ്രാൻസ് 2003.06.30 10 Free Heavily improved since May 2007 with a 10-days maximum lead time (was taking 2 months in most cases before then)
ജോർജിയ 2011.02.15 TBA TBA
ജർമ്മനി 2002.11.01 4 working days + 2 further days EUR 25 The average price charged is about € 25. The exact amount depends on the old provider. A price limit of € 30.72 was set by the Bundesnetzagentur. [22][23]
ഗ്രീസ് 2003.09.?? Service handled by Telcordia Technologies
ഹംഗറി 2004.05.01 8 Free
ഐസ്‌ലാന്റ് 2004.10.01 10 Free 10 days is maximum possible period. Service handled by Telcordia Technologies
അയർലാന്റ് 2003.07.25 0 Free
ഇറ്റലി 2002.04.01 3
ലാത്‌വിയ 2007.??.?? 10 Free
ലിത്വാന 2004.01.01 28 Service handled by Telcordia Technologies 28 days is a maximum possible period
ലക്സംബർഗ് 2005.02.01 1 Managed by the G.I.E Telcom E.I.G. operator group and developed, installed and operated by Systor Trondheim AS.
മെസിഡോണിയ 2008.09.01 The reference database was developed, installed and is presently operated by Seavus Group.
മാൾട്ട 2005.07.31 0 4 hours is a period necessary to port a number.
നെതർലാന്റ്സ് 1997.08.01 3 Service handled by Onafhankelijke Post en Telecommunicatie Autoriteit aka. Opta Opta: [24] EEC report with incorrect date: [25]
നോർവേ 2001.04.01 14 NOK 0 - 200 Administrated by the National Reference Database (NRDB). The reference database was developed, installed and is presently operated by Systor Trondheim AS.
പോളണ്ട് 2006.02.?? Free To be administrated by the National Central Database (PLI-CBD) run by Office of Electronic Communications (UKE). 30-day max porting time is to be reduced to 1 day.
പോർച്ചുഗൽ 2002.01.01 5-10 Operated by Portabil S.A. Solution implemented by Systor Trondheim AS of Norway.
റൊമാനിയ 2008.10.21 7-30 Free Developed by UTI Systems based on the Porthus implementation [26]
സ്ലോവാക്യ 2004.05.01
സ്ലോവേനിയ 2005.12.31 5 EUR 5 5 EUR is a maximum possible price
സ്പെയിൻ 2000.10.??
സ്വീഡൻ 2001.09.01 21 Free The largest operators formed independent company, SNPAC AB, to procure central database (CRDB) solution. Implementation of CRDB is carried out by Cap Gemini & Oracle.
സ്വിറ്റ്സർലാന്റ് 2000.03.?? 5
തുർക്കി 2008.11.09 6 Free AVEA and Vodafone hired Gantek to implement central database (CRDB) solution and donated it to Turkish Telecommunications Regulatory Authority. Number Portability Clearinghouse service handled by Telcordia Technologies
യുനൈറ്റഡ് കിങ്ഡം 1999.01.?? 2 working days Free Telecommunications service is regulated in the UK by Ofcom. On 25 July 2003, Ofcom introduced the General Conditions of Entitlement which apply to all communications networks and service providers in the UK. [27]

മിഡിൽ ഈസ്റ്റും ആഫ്രിക്കയും[തിരുത്തുക]

രാജ്യം നിലവിൽ വന്ന തീയതി
yyyy.mm.dd
മാറാൻ വേണ്ട ദിവസം
days
വില ചെറു കുറിപ്പുകൾ അവലംബം
ഈജിപ്ത് 2008.04.?? NPC serves the centralized administrative and provisioning role of MNP. Number Portability Clearhouse is handled by Telcordia Technologies, where Giza Systems is the system integrator.
ഇസ്രായേൽ 2007.12.03 3–4 hours Free Service includes landline as well as mobile numbers [28]
ജോർദാൻ 2010.06.01 1 7 JOD Service is not implemented, but is still planned. TRC started the process in 2005 and released the official bid to implement and operate MNP during September 2009. [29]
കുവൈറ്റ് 2010.12.31? The Minister of Telecommunications has stated that the service should be available before the end of 2010. However a number of delays have been reported in the media.
നൈജീരിയ 2007.??.??
ഒമാൻ 2006.08.26 Implemented as a decentralized solution by Porthus for Nawras, and by Gulf Business Machines/Telcordia for Oman Mobile.
സൗദി അറേബ്യ 2006.07.08 Managed by the Centralized Clearinghouse Approach, through the NPC (Number Portability Clearinghouse), a product of Telcordia Technologies. The implementer and system integrator is Giza Arabia.
ദക്ഷിണാഫ്രിക്ക 2006.11.10 The three operators, Vodacom SA, MTN SA, and Cell C, formed an independent company for the implementation and management of the central solution. After delays, the implementation of this solution was awarded to local company Saab Grintek teamed up with Telcordia Technologies.


അവലംബം[തിരുത്തുക]

 1. Brazil
 2. "Dominican Republic". മൂലതാളിൽ നിന്നും 2011-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 3. Mexico
 4. "Australia". മൂലതാളിൽ നിന്നും 2009-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 5. "New Zealand 1". മൂലതാളിൽ നിന്നും 2008-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 6. "New Zealand 2". മൂലതാളിൽ നിന്നും 2009-04-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 7. "Hong Kong". മൂലതാളിൽ നിന്നും 2010-11-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 8. Pan-India mobile number portability from Jan 20
 9. Mobile number portability: Pan-India rollout today
 10. "Mobile number portability a reality now". മൂലതാളിൽ നിന്നും 2011-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 11. "Maxis Telecommunication MNP FAQ". മൂലതാളിൽ നിന്നും 2010-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 12. Celcom Telecommunication MNP FAQ
 13. "Switch to DiGi FAQ". മൂലതാളിൽ നിന്നും 2010-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 14. MNP Malaysia-launched Nationwide in October
 15. http://pmdpk.com
 16. It’s confirmed – Singapore has incomplete number portability
 17. "Balkanweb News Agency". മൂലതാളിൽ നിന്നും 2014-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 18. Czech Republic[പ്രവർത്തിക്കാത്ത കണ്ണി]
 19. "Nummerflytning - Telia". മൂലതാളിൽ നിന്നും 2010-01-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 20. "payngo.dk". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 21. Suomen numerot NUMPAC Oy: Numpac in English
 22. Germany
 23. MNP Germany
 24. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-02-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 25. "EEC report MNP in Europe". മൂലതാളിൽ നിന്നും 2011-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-22.
 26. Romania
 27. United Kingdom - Phone Number Portability
 28. Phone Number Portability and Its Implementation in Telephone Networks in Israel – FAQ. Israel Ministry of Communications (in Hebrew)
 29. Jordan[പ്രവർത്തിക്കാത്ത കണ്ണി]