മുള്ളൻ ചീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുള്ളൻ ചീര
Amaranthus.spinosus1web.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Core eudicots
നിര: Caryophyllales
കുടുംബം: Amaranthaceae
ജനുസ്സ്: Amaranthus
വർഗ്ഗം: ''A. spinosus''
ശാസ്ത്രീയ നാമം
Amaranthus spinosus
L.

ഔഷധയോഗ്യമായ ഒരു പച്ചക്കറിയിനമാണ് മുള്ളൻ ചീര (ശാസ്ത്രീയനാമം: Amaranthus spinosus[1]). കുടൽ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും അശ്വാസമായി മുള്ളൻ ചീര ഉപയോഗിക്കുന്നു. മലബന്ധം ഒഴിവാക്കാനും പൊള്ളൽ ലഘൂകരിക്കാനും ചീര ഫലപ്രദമാണ്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :മധുരം, കഷായം, ക്ഷാരം

ഗുണം :ലഘു, സരം

വീര്യം :ശീതം

വിപാകം :മധുരം

ഔഷധയോഗ്യഭാഗം[തിരുത്തുക]

തണ്ട്, ഇല, വേര്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുള്ളൻ_ചീര&oldid=1737796" എന്ന താളിൽനിന്നു ശേഖരിച്ചത്