മായ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മായ
സംവിധാനംരാമു കാര്യാട്ട്
നിർമ്മാണംടി.ഇ. വാസുദേവൻ
രചനകെ. സുരേന്ദ്രൻ
തിരക്കഥകെ. സുരേന്ദ്രൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ശാരദ
സാധന
സുജാത
ഗാനരചനശ്രീകുമാരൻ തമ്പി
സംഗീതംവി. ദക്ഷിണാമൂർത്തി
ചിത്രസംയോജനംബി.എസ്. മണി
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി09/03/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയമാരുതിക്കുവേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് മായ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 മാർച്ച് 09-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

തിരശീലയ്ക്കു പിന്നിൽ[തിരുത്തുക]

  • സംവിധാനം - രാമു കാര്യാട്ട്
  • നിർമ്മാണം - ടി.ഇ. വാസുദേവൻ
  • ബാനർ - ജയമാരുതി
  • കഥ, തിരക്കഥ, സംഭാഷണം - കെ. സുരേന്ദ്രൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • ഛായാഗ്രഹണം - ബാലു മഹീന്ദ്ര
  • ചിത്രസംയോജനം - ബി.എസ്. മണി
  • കലാസംവിധാനം - ബേബി തിരുവല്ല
  • ഡിസൈൻ - എസ്.എ. നായർ
  • വിതരണം - അസ്സോസിയേറ്റഡ് പിക്ചേഴ്സ്, ജിയോ റിലീസ്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ചെന്തെങ്ങു കുലച്ച പോലെ കെ ജെ യേശുദാസ്
2 കാട്ടിലെ പൂമരമാദ്യം മാധുരി
3 വലംപിരി ശംഖിൽ എസ് ജാനകി
4 ധനുമാസത്തിൽ തിരുവാതിര പി ലീല
5 സന്ധ്യക്കെന്തിനു സിന്ദൂരം പി ജയചന്ദ്രൻ
6 അമ്മ തൻ കണ്ണിനമൃതം എസ് ജാനകി.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മായ_(ചലച്ചിത്രം)&oldid=2285018" എന്ന താളിൽനിന്ന് ശേഖരിച്ചത്