മാംഗിഫെറ
മാംഗിഫെറ | |
---|---|
![]() | |
M. indica fruits | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | യൂഡികോട്സ് |
Clade: | റോസിഡുകൾ |
Order: | സാപ്പിൻഡേൽസ് |
Family: | Anacardiaceae |
Genus: | Mangifera L. |
Synonyms[1][2] | |
Phanrangia poilanei Tardieu |
കശുവണ്ടി കുടുംബമായ അനക്കാർഡിയേസിയിലെ ഒരു ജനുസ്സാണ് മാംഗിഫെറ (Mangifera). ഇതിൽ ഏകദേശം 69 സ്പീഷിസുകളുണ്ട്, ഇവയിൽ ഏറ്റവും അറിയപ്പെടുന്നത് മാങ്ങയാണ് (മംഗിഫെറ ഇൻഡിക്ക). ഉപ ഉഷ്ണമേഖലാ, ഉഷ്ണമേഖലാ ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ്, ഇവയുടേ വൈവിധ്യം ഏറ്റവുമധികമുള്ളത്. ഏറ്റവും കൂടുതൽ സ്പീഷിസുകൾ ഇന്ത്യയിലാണ് ഉള്ളത്.[3] താഴ്ന്ന പ്രദേശങ്ങളിലെ മഴക്കാടുകളിലെ മേലാപ്പ് മരങ്ങളാണ് ഇവ മിക്കവയും. 30–40 മീ (98–131 അടി) ഉയരം വരെ ഇവ എത്താറുണ്ട്.
ഉപയോഗങ്ങൾ[തിരുത്തുക]
ഏഷ്യയിലും മറ്റിടങ്ങളിലും മാംഗിഫെറ സ്പീഷിസുകൾ വ്യാപകമായി കൃഷിചെയ്യുന്നു. ഈ ജനുസ്സിലെ ഇരുപത്തിയേഴിലധികം സ്പീഷിസുകളിൽ ഭക്ഷ്യയോഗ്യമായ, മാംസളമായ പഴങ്ങൾ, പ്രത്യേകിച്ച് മാമ്പഴം (മാംഗിഫെറ ഇൻഡിക്ക) ഉണ്ടാവുന്നവയാണ്. എം. ഫൊയിറ്റിഡ പോലുള്ളവ അച്ചാർ ഉണ്ടാക്കാൻ കഴിയുന്ന പഴങ്ങൾ നൽകുന്നു. [4]
ഫോസിൽ റെക്കോർഡ്[തിരുത്തുക]
മാംഗിഫെറയുമായി ബന്ധപ്പെട്ട ആദ്യകാല ഫോസിൽ ഇനം വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നും upper Paleocene -ൽ ലഭിച്ച Eomangiferophyllum damalgiriense ആണ്. ജപ്പാനിൽ നിന്നും Paleocene ലും ജർമനിയിൽ നിന്നും Eocene -ലും ഇവയുടെ ഇലകൾ ലഭിച്ചിട്ടുണ്ട്. ഉത്തര തായ്‌ലാന്റിൽ നിന്നും മാംഗിഫെറയുടെ ഇലയോടു സദൃശയമുള്ളവ Oligocene അല്ലെങ്കിൽ ആദ്യ Miocene ലെ എക്കൽപ്പാളികളിൽ നിന്നും ലഭിച്ചിട്ടുണ്ട്.[5][6]
മാങ്ങയുടെ അണ്ടി, തൊലി തുടങ്ങിയ ഭാഗങ്ങൾക്ക് ഉയർന്ന പ്രവർത്തനവും പോഷകശേഷിയുമുണ്ട്. ഉയർന്ന ആന്റിഓക്‌സിഡന്റ് പ്രവർത്തനമുള്ള പ്രധാനപ്പെട്ട ബയോ ആക്റ്റീവ് സംയുക്തങ്ങൾ, സ്വീകാര്യമായ ശാരീരികവും രാസപരവുമായ സ്വഭാവമുള്ള ലിപിഡുകൾ (ട്രാൻസ് ഫാറ്റി ആസിഡുകൾ ഇല്ലാത്തത്), ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം എന്നിവ മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നു. [7] മാങ്ങ തൊലിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും ഭക്ഷണ നാരുകളും അടങ്ങിയിട്ടുണ്ട് . [8]
ടാക്സോണമി[തിരുത്തുക]
ഉപജനുസുകൾ[തിരുത്തുക]
- Subgenus Magnifera[അവലംബം ആവശ്യമാണ്]
- Section Marchandora Pierre
- Section Euantherae Pierre
- Section Rawa Kosterm.
- Section Magnifera Kosterm.
- Subgenus Limus (Marchand) Kosterm.
സ്പീഷീസുകൾ[തിരുത്തുക]
ഇനിപ്പറയുന്ന സ്പീഷീസ് പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്:
- Mangifera acutigemma Kosterm.; Unresolved[9]
- Mangifera altissima Blanco; Unresolved[10]
- Mangifera amba Forssk.; Unresolved[11]
- Mangifera andamanica King; Unresolved[12]
- Mangifera anisodora Blanco; Unresolved[13]
- Mangifera applanata Kosterm.; Unresolved[14]
- Mangifera austro-indica Kosterm.; Unresolved[15]
- Mangifera blommesteinii Kosterm.; Unresolved [16]
- Mangifera bullata Kosterm. Unresolved [17]
- Mangifera caesia Jack Accepted [18]
- Mangifera campnospermoides Kosterm. unresolved [19]
- Mangifera camptosperma Pierre Unresolved [20]
- Mangifera casturi Kosterm.; Accepted [21]
- Mangifera cochinchinensis Engl. Accepted[22] (Indo-China)
- Mangifera collina Kosterm. Unresolved [23]
- Mangifera decandra Ding Hou; Unresolved [24]
- Mangifera dewildei Kosterm. unresolved [25]
- Mangifera dongnaiensis Pierre Accepted (Vietnam) [26]
- Mangifera flava Evrard Accepted[27] (Indo-China)
- Mangifera foetida Lour. Accepted [28]
- Mangifera gedebi Miq. unresolved [29]
- Mangifera gracilipes Hook.f. Unresolved [30]
- Mangifera griffithii Hook.f. Unresolved [31]
- Mangifera indica L. Accepted: the common mango (type sp.) [32] (synonym M. austroyunnanensis Hu)[33]
- Mangifera kemanga Blume Unresolved [34]
- Mangifera lalijiwa Kosterm. Unresolved [35]
- Mangifera laurina Blume Accepted [36]
- Mangifera linearifolia (Mukh.) Kosterm. Accepted [37]
- Mangifera macrocarpa Blume Unresolved [38]
- Mangifera magnifica Kochummen Unresolved [39]
- Mangifera merrllii Mukherji Unresolved [40]
- Mangifera minutifolia Evrard Accepted[41] (Vietnam)
- Mangifera monandra Merr. Unresolved [42]
- Mangifera nicobarica Kosterm. Unresolved [43]
- Mangifera odorata Griff. Accepted [44]
- Mangifera orophila Kosterm. Unresolved [45]
- Mangifera pajang Kosterm. Unresolved [46]
- Mangifera paludosa Kosterm. Unresolved [47]
- Mangifera parvifolia Boerl. & Koord. Unresolved [48]
- Mangifera pedicellata Kosterm. Unresolved [49]
- Mangifera pentandra Hook.f. Unresolved [50]
- Mangifera persiciformis C.Y. Wu & T.L. Ming; Accepted (synonyms: M. persiciforma C.Y. Wu & T.L. Ming,[51] Mangifera hiemalis J.Y. Liang [52])
- Mangifera pseudoindica Kosterm. Unresolved [53]
- Mangifera quadrifida Jack ex Wall. unresolved [54]
- Mangifera reba Pierre. Accepted[55]
- Mangifera rubropetala Kosterm. Accepted [56]
- Mangifera rufocostata Kosterm. Unresolved [57]
- Mangifera siamensis Warb. ex W. G. Craib Accepted [58]
- Mangifera similis Blume Unresolved [59]
- Mangifera sumbawaensis Kosterm. Unresolved [60]
- Mangifera superba Hook.f. Unresolved [61]
- Mangifera swintonioides Kosterm. Accepted (Malesia) [62]
- Mangifera sylvatica Roxb. Accepted [63]
- Mangifera taipa Buch.-Ham. Unresolved [64]
- Mangifera torquenda Kosterm. Unresolved [65]
- Mangifera transversalis Kosterm. Unresolved [66]
- Mangifera zeylanica (Blume) Hook.f. [67] Unresolved [68]
ഒഴിവാക്കിയ ഇനങ്ങൾ[തിരുത്തുക]
- Bouea oppositifolia (Roxb.) Meisn. (as M. oppositifolia Roxb.)
- Buchanania cochinchinensis (Lour.) M.R.Almeida[69] (as M. axillaris Desr.)
- Elaeodendron glaucum (Rottb.) Pers. (as M. glauca Rottb.)
- Irvingia gabonensis (Aubry-Lecomte ex O'Rorke) Baill. (as M. gabonensis Aubry-Lecomte ex O'Rorke)
- Fegimanra africana (Oliv.) Pierre.[70] (as M. africana Oliv.)
- Spondias pinnata (J.Koenig ex L.f.) Kurz (as M. pinnata J.Koenig ex L.f.)[67]
അവലംബം[തിരുത്തുക]


- ↑ "Genus: Mangifera L." Germplasm Resources Information Network. United States Department of Agriculture. 2009-11-23. മൂലതാളിൽ നിന്നും 2009-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-12.
- ↑ "Phanrangia — The Plant List". www.theplantlist.org.
- ↑ "Mangifera indica". Invasive Species Compendium. CABI. ശേഖരിച്ചത് 7 December 2019.
- ↑ Litz, Richard E. (2009). The Mango: Botany, Production and Uses (2nd പതിപ്പ്.). CABI. പുറങ്ങൾ. 5–8. ISBN 978-1-84593-489-7.
- ↑ Prakart Sawangchote; Paul J. Grote; David L. Dilcher (2009). "Tertiary leaf fossils of Mangifera (Anacardiaceae) from Li Basin, Thailand as examples of the utility of leaf marginal venation characters". American Journal of Botany. 96 (11). doi:10.3732/ajb.0900086. മൂലതാളിൽ നിന്നും 2017-02-18-ന് ആർക്കൈവ് ചെയ്തത്.
- ↑ Mehrota, R.C., D.L. Dilcher and N. Awasthi. 1998.
- ↑ Torres-León, Cristian; Rojas, Romeo; Serna, Liliana; Contreras, Juan; Aguilar, Cristobal (2016). "Mango seed: Functional and nutritional properties". Trends in Food Science & Technology. 55: 109–117. doi:10.1016/j.tifs.2016.06.009.
- ↑ Serna, Liliana; García-Gonzales, Estefanía; Torres-León, Cristian (2016). "Agro-industrial potential of the mango peel based on its nutritional and functional properties". Food Reviews International. 32: 364–376. doi:10.1080/87559129.2015.1094815.
- ↑ "Mangifera acutigemma Kosterm. — The Plant List". www.theplantlist.org.
- ↑ "Mangifera altissima Blanco — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera amba Forssk. — The Plant List". www.theplantlist.org.
- ↑ "Mangifera andamanica King — The Plant List". www.theplantlist.org.
- ↑ "Mangifera anisodora Blanco — The Plant List". www.theplantlist.org.
- ↑ "Mangifera applanata Kosterm. — The Plant List". www.theplantlist.org.
- ↑ "Mangifera austroindica Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2019-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera blommesteinii Kosterm. — The Plant List". www.theplantlist.org.
- ↑ "Mangifera bullata Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera caesia Jack — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2019-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera campnospermoides Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera camptosperma Pierre — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera casturi Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ Plants of the World Online (POWO): Mangifera cochinchinensis Engl. (retrieved 3 April 2020)
- ↑ "Mangifera collina Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera decandra Ding Hou — The Plant List". www.theplantlist.org.
- ↑ "Mangifera dewildei Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ Plants of the World Online (POWO): Mangifera dongnaiensis Pierre (retrieved 3 April 2020)
- ↑ Plants of the World Online (POWO): Mangifera flava Evrard (retrieved 3 April 2020)
- ↑ Plants of the World Online (POWO): Mangifera foetida Lour. (retrieved 3 April 2020)
- ↑ "Mangifera gedebi Miq. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera gracilipes Hook.f. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera griffithii Hook.f. — The Plant List". www.theplantlist.org.
- ↑ "Mangifera indica L. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2021-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera austroyunnanensis Hu — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2018-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera kemanga Blume — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera lalijiwa Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera laurina Blume — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2019-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera lineariflia (Mukh.) Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2019-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera macrocarpa Blume — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera magnifica Kochummen — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera merrillii Mukherji — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ Plants of the World Online (POWO): Mangifera minutifolia Evrard (retrieved 3 April 2020)
- ↑ "Mangifera monandra Merr. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera nicobarica Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera odorata Griff. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2019-09-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera orophila Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera pajang Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera paludosa Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera parvifolia Boerl. & Koord. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera pedicellata Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera pentandra Hook.f. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera persiciforma C.Y. Wu & T.L. Ming — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera hiemalis J.Y. Liang — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2019-08-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera pseudoindica Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera quadrifida Jack — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ Plants of the World Online (POWO): Mangifera reba Pierre (retrieved 3 April 2020)
- ↑ "Mangifera rubropetala Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2019-09-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera rufocostata Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera siamensis Warb. ex W. G. Craib — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera similis Blume — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera sumbawaensis Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera superba Hook.f. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ Plants of the World Online (POWO): Mangifera swintonioides Kosterm. (retrieved 2 April 2020)
- ↑ "Mangifera sylvatica Roxb. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-11-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera taipa Buch.-Ham. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera torquenda Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera transversalis Kosterm. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ 67.0 67.1 "GRIN Species Records of Mangifera". Germplasm Resources Information Network. United States Department of Agriculture. മൂലതാളിൽ നിന്നും 2015-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-04.
- ↑ "Mangifera zeylanica Hook.f. — The Plant List". www.theplantlist.org. മൂലതാളിൽ നിന്നും 2020-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-10.
- ↑ "Mangifera axillaris Desr. — The Plant List". www.theplantlist.org.
- ↑ "Mangifera africana Oliv. — The Plant List". www.theplantlist.org.