മഹോണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹോണിയ
Mahonia japonica fruit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Mahonia
Type species
Mahonia aquifolium
Species

See List of Berberis and Mahonia species

കിഴക്കൻ ഏഷ്യ, ഹിമാലയം, വടക്കൻ, മധ്യ അമേരിക്ക എന്നിവിടങ്ങളിലുള്ള ഏകദേശം 70 ഇനം സസ്യവർഗ്ഗങ്ങളും അപൂർവ്വമായി ചെറിയ ചെടികളും അടങ്ങിയ ബെർബെറിഡേസീ കുടുംബത്തിൽപ്പെട്ട ഒരു ജനുസ്സാണ് മഹോണിയ.(Mahonia)[1]

സ്വീകാര്യമായ സ്പീഷീസ്[തിരുത്തുക]

താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ 2016 ഫെബ്രുവരിയിൽ മിസോറി ബൊട്ടാണിക്കൽ ഗാർഡൻ, ട്രോപ്പിക്കോസ് അംഗീകരിക്കപ്പെട്ടതായി കരുതപ്പെടുന്ന മഹോനിയയുടെ നിലവിൽ സൂചിപ്പിച്ചിട്ടുള്ള എല്ലാ വർഗ്ഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോന്നിനും, ദ്വി നാമം പിന്തുടരുന്നു. [2][3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Flora of China Vol. 19 Page 772 十大功劳属 shi da gong lao shu Mahonia Nuttall, Gen. N. Amer. Pl. 1: 211. 1818.
  2. "മഹോണിയ". Tropicos. Missouri Botanical Garden. Retrieved 17 February 2016.
  3. "{{{taxon}}} {{{authority}}}". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden. Retrieved 17 February 2016.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഹോണിയ&oldid=3726773" എന്ന താളിൽനിന്ന് ശേഖരിച്ചത്