മഹോണിയ
ദൃശ്യരൂപം
(Mahonia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹോണിയ | |
---|---|
Mahonia japonica fruit | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Mahonia
|
Type species | |
Mahonia aquifolium | |
Species | |
കിഴക്കൻ ഏഷ്യ, ഹിമാലയം, വടക്കൻ, മധ്യ അമേരിക്ക എന്നിവിടങ്ങളിലുള്ള ഏകദേശം 70 ഇനം സസ്യവർഗ്ഗങ്ങളും അപൂർവ്വമായി ചെറിയ ചെടികളും അടങ്ങിയ ബെർബെറിഡേസീ കുടുംബത്തിൽപ്പെട്ട ഒരു ജനുസ്സാണ് മഹോണിയ.(Mahonia)[1]
സ്വീകാര്യമായ സ്പീഷീസ്
[തിരുത്തുക]താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ 2016 ഫെബ്രുവരിയിൽ മിസോറി ബൊട്ടാണിക്കൽ ഗാർഡൻ, ട്രോപ്പിക്കോസ് അംഗീകരിക്കപ്പെട്ടതായി കരുതപ്പെടുന്ന മഹോനിയയുടെ നിലവിൽ സൂചിപ്പിച്ചിട്ടുള്ള എല്ലാ വർഗ്ഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോന്നിനും, ദ്വി നാമം പിന്തുടരുന്നു. [2][3]
- Mahonia aquifolium
- Mahonia bealei (Fortune) Carrière
- Mahonia bodinieri Gagnep.
- Mahonia bracteolata Takeda
- Mahonia breviracema Y.S. Wang & P.G. Xiao
- Mahonia cardiophylla T.S. Ying & Boufford
- Mahonia decipiens C.K. Schneid.
- Mahonia duclouxiana Gagnep.
- Mahonia eurybracteata Fedde
- Mahonia fordii C.K. Schneid.
- Mahonia fortunei (Lindl.) Fedde
- Mahonia fremontii (Torr.) Fedde
- Mahonia gracilipes (Oliv.) Fedde
- Mahonia hancockiana Takeda
- Mahonia imbricata T.S. Ying & Boufford
- Mahonia japonica (Thunb.) DC.
- Mahonia leptodonta Gagnep.
- Mahonia longibracteata Takeda
- Mahonia miccia Buch.-Ham. ex D. Don
- Mahonia microphylla T.S. Ying & G.R. Long
- Mahonia monyulensis Ahrendt
- Mahonia moranensis (Schult. & Schult. f.) I.M. Johnstone
- Mahonia napaulensis DC.
- Mahonia nitens C.K. Schneid.
- Mahonia oiwakensis Hayata
- Mahonia paucijuga C.Y. Wu ex S.Y. Bao
- Mahonia polyodonta Fedde
- Mahonia retinervis P.G. Xiao & Y.S. Wang
- Mahonia setosa Gagnep.
- Mahonia shenii Chun
- Mahonia sheridaniana C.K. Schneid.
- Mahonia subimbricata Chun & F. Chun
- Mahonia taronensis Hand.-Mazz.
- Mahonia tenuifolia (Lindl.) Loudon ex Fedde
- Mahonia tinctoria (Terán & Berland.) I.M. Johnst.
- Mahonia volcanica Standl. & Steyerm.
ചിത്രശാല
[തിരുത്തുക]-
Ripe fruits of Mahonia 'Golden Abundance'
-
Immature fruits of Mahonia oiwakensis subsp. lomariifolia
-
Mahonia oiwakensis at Hong Kong Zoological and Botanical Gardens
-
Flowers and buds of Mahonia aquifolium
അവലംബം
[തിരുത്തുക]- ↑ Flora of China Vol. 19 Page 772 十大功劳属 shi da gong lao shu Mahonia Nuttall, Gen. N. Amer. Pl. 1: 211. 1818.
- ↑ "മഹോണിയ". Tropicos. Missouri Botanical Garden. Retrieved 17 February 2016.
- ↑ "{{{taxon}}} {{{authority}}}". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden. Retrieved 17 February 2016.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Mahonia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Mahonia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.