നന്ദിന
ദൃശ്യരൂപം
(Nandina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നന്ദിന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | റാണുൺകുലേൽസ് |
Family: | Berberidaceae |
Genus: | Nandina Thunb. |
Species: | N. domestica
|
Binomial name | |
Nandina domestica |
നന്ദിന ഡൊമസ്റ്റിക്ക (Nandina domestica) (/nænˈdiːnə/ nan-DEE-nə)[1][2][3] പൊതുവായി നന്ദിന, സ്വർഗ്ഗീയ മുള , വിശുദ്ധ മുള എന്നും അറിയപ്പെടുന്നു. ബെർബെറിഡേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനം ആയ ഇവ ഹിമാലയത്തിൽ നിന്ന് ജപ്പാനിലേക്കും കിഴക്കൻ ഏഷ്യയിലേക്കും വ്യാപിച്ചിരിക്കുന്നു. മോണോടൈപ്പ് ജീനസായ നന്ദിനയിലെ ഒരേയൊരു അംഗമാണ് ഇത്. പ്ലാന്റിന്റെ എല്ലാ ഭാഗങ്ങളും വിഷമുള്ളതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ വിഘടിച്ച്[4][5] ഹൈഡ്രജൻ സയനൈഡ് ആയി മാറുന്നു. വിഷബാധ വിഭാഗം 4 ലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യർക്ക് ഈ വിഭാഗം വിഷമല്ലെന്നാണ് പൊതുവേ കണക്കാക്കിയിരിക്കുന്നത്.[6] പക്ഷേ, സരസഫലങ്ങൾ മേയുന്ന മൃഗങ്ങൾക്കും പൂച്ചകൾക്കും ഇത് വിഷമാണ്.[7]
ചിത്രശാല
[തിരുത്തുക]-
Flowers of Nandina domestica
-
Flower
-
Fruits
-
Fruiting shrub
-
Natural environment
-
'Fire power' cultivar in a hedge setting
-
A cultivar in South Korea
-
Cultivar with crimson leaves
-
Nandina domestica seedling, with two green cotyledons, and a first red-green leaf
കുറിപ്പുകൾ
[തിരുത്തുക]- ↑ (or nan-DEE-nuh) Sunset Western Garden Book, 1995:606–607
- ↑ "nandina". Oxford English Dictionary (3rd ed.). Oxford University Press. September 2005.
{{cite book}}
: Cite has empty unknown parameter:|month=
(help); External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ The unexpected pronunciation /iː/ approximates the Japanese nanten.
- ↑ Abrol, Y. P.; Conn, E. E.; Stoker, J. R. (1966) “Studies on the identification, biosynthesis and metabolism of a cyanogenic glucoside in Nandina domestica Thunb.”. Phytochemistry 5(5):1021-1027 doi:10.1016/S0031-9422(00)82800-9
- ↑ Olechno, J. D.; Poulton, J. E.; Conn, E. E. “Nandinin: An acylated free cyanohydrin from Nandina domestica”. (1984) Phytochemistry 23(8):1784-1785 doi:10.1016/S0031-9422(00)83491-3
- ↑ "University of Arkansas Division of Agriculture Cooperative Extension Service Toxic Plants". Retrieved 2 May 2011.
- ↑ "North Carolina State University Cooperative Extension Service Poisonous Plants of North Carolina". Archived from the original on 2013-11-11. Retrieved 2 May 2011.
അവലംബം
[തിരുത്തുക]- Huxley, A., ed. (1992). New RHS Dictionary of Gardening 3: 284–285. Macmillan.
- Flora of North America: Nandina domestica (deals with the species as an introduced plant)
- Nandina domestica database
- Nandina domestica information Archived 2013-11-18 at the Wayback Machine.
- Heavenly Bamboo information and resources
പുറം കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Nandina domestica.