മക്കിപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മക്കിപൂവ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മക്കിപ്പൂവ്‌
Artemisia-maritima.JPG
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. maritima
Binomial name
Artemisia maritima
L.
Synonyms
  • Artemisia maritima L. ex Hook.f.
  • Artemisia maritima subsp. salina (Willd.) Nyman
  • Artemisia pseudogallica (Rouy) A.W.Hill
  • Artemisia salina Willd.

കൊളുന്ന്, കൊളുന്ത് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്ന മക്കിപ്പൂവ് വടക്കെ ഇന്ത്യയിൽ കാശ്മീർ മുതൽ കുമയോൺ വരെ 2000 മുതൽ 3000 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ചെടിയാണ്‌.[1] ശാസ്ത്രനാമം Artemisia Maritima L. ഇംഗ്ലീഷിൽ worm seed എന്നും അറിയുന്നു.

ഘടന[തിരുത്തുക]

ഇലകൾക്ക് സുഗന്ധമുള്ള ഈ ചെടി ഒരു കുറ്റിച്ചെടിയായി വളരുന്നു. ശാഖകളും ഉപശാഖകളും ചുവട്ടിൽ നിന്നും തന്നെയാണ് ഉണ്ടാകുന്നത്.

ഉപയോഗം[തിരുത്തുക]

കൃമിനാശകമായി ഉപയോഗിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Medicianal Plants- SK Jain, National Book Trust, India

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മക്കിപ്പൂവ്&oldid=3213220" എന്ന താളിൽനിന്ന് ശേഖരിച്ചത്