മക്കിപ്പൂവ്
Jump to navigation
Jump to search
മക്കിപ്പൂവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | A. maritima
|
ശാസ്ത്രീയ നാമം | |
Artemisia maritima L. | |
പര്യായങ്ങൾ | |
|
കൊളുന്ന്, കൊളുന്ത് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്ന മക്കിപ്പൂവ് വടക്കെ ഇന്ത്യയിൽ കാശ്മീർ മുതൽ കുമയോൺ വരെ 2000 മുതൽ 3000 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ചെടിയാണ്.[1] ശാസ്ത്രനാമം Artemisia Maritima L. ഇംഗ്ലീഷിൽ worm seed എന്നും അറിയുന്നു.
ഘടന[തിരുത്തുക]
ഇലകൾക്ക് സുഗന്ധമുള്ള ഈ ചെടി ഒരു കുറ്റിച്ചെടിയായി വളരുന്നു. ശാഖകളും ഉപശാഖകളും ചുവട്ടിൽ നിന്നും തന്നെയാണ് ഉണ്ടാകുന്നത്.
ഉപയോഗം[തിരുത്തുക]
കൃമിനാശകമായി ഉപയോഗിക്കുന്നു.[1] കൊളുന്നിന്റെ പുത്തലപ്പുകളിൽ നിന്നും തളിരിലകളിൽ വേർതിരിച്ചെടുക്കുന്ന സാന്റോണിന് ഉദര കൃമികളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇതിന്റെ തളിരിലയും പൂത്തലപ്പും അരച്ചോ ചൊടിച്ചോ കഴിച്ചാലും ഉദര കൃമിയെ നശിപ്പിക്കുവാൻ കഴിയും. കാർബോക്സിലിക് ആസിഡ്, സിനിയോൾ, കാംഫീൻ, തൂജോൺ എന്നിവ ഈ ചെടിയിൽ നിന്നെടുക്കുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Artemisia maritima എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Artemisia maritima എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |