ഉള്ളടക്കത്തിലേക്ക് പോവുക

ബെലാറുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബൈലോറഷ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Рэспубліка Беларусь
Республика Беларусь
Republic of Belarus
National emblem of Belarus
National emblem
ദേശീയ ഗാനം: Мы, беларусы  (Belarusian)
My, Belarusy  (ലിപിമാറ്റം)
We Belarusians
Location of  ബെലാറുസ്  (orange)on the European continent  (white)  —  [Legend]
Location of  ബെലാറുസ്  (orange)

on the European continent  (white)   [Legend]

തലസ്ഥാനംമിൻസ്ക്
ഔദ്യോഗിക ഭാഷകൾBelarusian, Russian
Demonym(s)Belarusian, Belarussian
സർക്കാർPresidential republic
 President
അലക്സാണ്ടർ ലുകാഷെങ്കോ
Independence 
from the Soviet Union
 Declared
1990 ജൂലൈ 27
 Established
1991 ഓഗസ്റ്റ് 25
 Completed
1991 ഡിസംബർ 25
വിസ്തീർണ്ണം
 മൊത്തം
207,600 കി.m2 (80,200  മൈ) (85th)
 ജലം (%)
negligible (2.830 km²)1
ജനസംഖ്യ
 2017 estimate
9,504,704[1] (86th)
 2009 census
9,503,807[2]
 Density
49/കിമീ2 (126.9/ച മൈ) (142nd)
ജിഡിപി (പിപിപി)2008 estimate
 Total
$115,027 billion (58th)
 പ്രതിശീർഷ
$11,991 (65th)
Gini (2002)29.7
low inequality
HDI (2005)Increase 0.804
Error: Invalid HDI value (64th)
നാണയംrouble (BYN)
സമയമേഖലUTC+3 (FET)
ടെലിഫോൺ കോഡ്375
ISO 3166 കോഡ്BY
ഇന്റർനെറ്റ് TLD.by
  1. "FAO's Information System on Water and Agriculture". FAO. Retrieved 2008-04-04.

ബെലാറസ്(IPA: /ˈbɛləruːs/) (Belarusian and Russian: Беларусь, transliteration: Byelarus’, Polish: Białoruś listen, Lithuanian: Baltarusija)കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് [3]. ഈ രാജ്യത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി റഷ്യയും, തെക്ക് വശത്തായി യുക്രെയിനും, പടിഞ്ഞാറ് വശത്ത് പോളണ്ടും, വടക്ക് വശത്തായി ലിത്വാനിയയും, ലാത്വിയയും സ്ഥിതി ചെയ്യുന്നു. മിൻസ്ക് ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം. ബ്രെസ്റ്റ്,ഗ്രോഡ്നോ, ഗോമൽ, മോഗിലെവ്, വിറ്റേബ്സ്ക് എന്നിവയാണു മറ്റു പ്രധാന നഗരങ്ങൾ. ഈ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും വനങ്ങൾ ആണ്. പ്രധാന സാമ്പത്തിക വരുമാന മാർഗ്ഗങ്ങൾ കൃഷിയും വ്യവസായവുമാണ്.

അവലംബം

[തിരുത്തുക]
  1. The Ministry of Statistics and Analysis of the Republic of Belarus Archived 2020-08-13 at the Wayback Machine 2017
  2. The Ministry of Statistics and Analysis of the Republic of Belarus 2009
  3. UN Statistics Division (2007-08-28). "Standard Country and Area Codes Classifications (M49)". United Nations Organization. Retrieved 2007-12-07.{{cite web}}: CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=ബെലാറുസ്&oldid=3927489" എന്ന താളിൽനിന്ന് ശേഖരിച്ചത്