"സാഗർ എലിയാസ് ജാക്കി റീലോഡഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,946 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| director = Amal Neerad
| producer = ആന്റണി പെരുമ്പാവൂർ
| director = [[അമൽ നീരദ്]]
| writer = S.N. Swamy
| producer = [[ആന്റണി പെരുമ്പാവൂർ]]
| narrator =
| story = [[എസ്.എൻ. സ്വാമി]]
| starring = [[മോഹൻലാൽ]]
[[ഭാവന]]
[[ശോഭന]]
[[സുമൻ]]
[[സമ്പത് രാജ്]]
[[രാഹുൽ ദേവ്]]
| narrator = [[എസ്.എൻ. സ്വാമി]]
| starring = [[മോഹൻലാൽ]]
[[ഭാവന]]
[[ശോഭന]]
[[സുമൻ]]
[[സമ്പത് രാജ്]]
[[രാഹുൽ ദേവ്]]
[[മനോജ്‌ കെ. ജയൻ]]
[[നെടുമുടി വേണു]]
| lyrics = [[ജോഫി തരകന്]]‍, [[സന്തോഷ് വർമ്മ]], [[റിയ ജോയ്]], [[ഗോപി സുന്ദർ]]
| Music = [[ഗോപി സുന്ദർ]]
| Original Theme Music = ശ്യാം
| cinematography = [[അമൽ നീരദ്]]
| editing = [[വിവേക് ഹർഷൻ]]
| studio =
| distributor = [[Maxlab Cinemas and= Entertainments|Maxlab[[മാക്സ്‌ലാബ് Entertainmentsറിലീസ്]]
| released = '''[[ഇന്ത്യ]]''': {{Start date|2009|03|26|df=yes}}
'''[[United States]]''': 15 April 2009
'''[[United Kingdom]]''': 15 April 2009
| runtime =
| budget = 6.5 crores
| preceded_by =[[ഇരുപതാം നൂറ്റാണ്ട് (ചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ട്]]
| imdb_id = 1334104

[[മോഹൻലാൽ]], [[മനോജ്‌ കെ. ജയൻ]], [[നെടുമുടി വേണു]], [[ശോഭന]], [[ഭാവന (ചലച്ചിത്രനടി)|ഭാവന]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2009 -ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''സാഗർ ഏലിയാസ് ജാക്കി റീലോഡഡ്'''. [[ആശീർവാദ് സിനിമാസ്|ആശീർവാദ് സിനിമാസിന്റെ]] ബാനറിൽ [[ആന്റണി പെരുമ്പാവൂർ]] നിർമ്മാണം ചെയ്ത് ''[[അമൽ നീരദ്]]'' സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം [[മാക്സ്‌ലാബ് റിലീസ്]] ആണ് വിതരണം ചെയ്തത്.
[[എസ്.എൻ. സ്വാമി]] രചിച്ച് [[തമ്പി കണ്ണന്താനം|തമ്പി കണ്ണന്താനത്തിന്റെ]] സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ [[ഇരുപതാം നൂറ്റാണ്ട് (മലയാളചലച്ചിത്രം)‌|ഇരുപതാം നൂറ്റാണ്ട്‌]] എന്ന [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] കേന്ദ്രകഥാപാത്രത്തിന്റെ പേരിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പഴയ ചിത്രത്തിലെ മറ്റ് ചില കഥാപാത്രങ്ങളെ കൂടി പുനരവതരിപ്പിച്ചിരിക്കുന്നു.

==കഥ രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[എസ്.എൻ. സ്വാമി]] ആണ്.

== അഭിനേതാക്കൾ ==
[[ഇരുപതാം നൂറ്റാണ്ട് (മലയാളചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ടിലെ]] സംഭവങ്ങൾക്ക്‌ ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോൾ സാഗർ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. കേരളമെന്ന ഇട്ടാവട്ടവുമായി അയാൾ വിട പറഞ്ഞു കഴിഞ്ഞു. കോടികൾ മറിയുന്ന ഇന്റർനാഷണൽ അണ്ടർവേൾഡ്‌ ഗ്യാങ്ങിന്റെ ഡോൺ ആണ്‌ ഇന്ന്‌ സാഗർ.
* [[മോഹൻലാൽ]]...സാഗർ ഏലിയാസ് ജാക്കി
* [[മനോജ്‌ കെ. ജയൻ]]...മനു
* [[നെടുമുടി വേണു]]...മുഖ്യമന്ത്രി
* [[പ്രണവ് മോഹൻലാൽ]]...
* [[സുമിത് നവാൽ]]...
* [[സമ്പത്ത് രാജ്]]...റൊസാരിയോ
* [[ജഗതി ശ്രീകുമാർ]]...ആന്ധ്ര അശോക് കുമാർ
* [[കെ.ബി. ഗണേഷ് കുമാർ]]...ഹരി
* [[വി.കെ. ശ്രീരാമൻ]]...ആഭ്യന്തര മന്ത്രി ശേഖരൻ
* [[സുമൻ]]...നൈന
* [[ഷെർവീർ വക്കീൽ]]...
* [[ബാല]]...
* [[ശിവജി ഗുരുവായൂർ]]...
* [[ഭാവന (ചലച്ചിത്രനടി)|ഭാവന]]...ആരതി മേനോൻ
* [[ശോഭന]]...ഇന്ദു
* [[അനു ആനന്ദ്]]...
* [[ജ്യോതിർമയി]]...
* [[വനിത]]..
==കഥ==
കേരള മുഖ്യമന്ത്രിയുടെ ([[നെടുമുടി വേണു]]) മകൾ ഇന്ദുവിന്റെ ([[ശോഭന]]) ഭർത്താവ് മനുവിനെ ([[മനോജ്‌ കെ. ജയൻ]]) ഗോവയിലെ അധോലോക നേതാക്കളായ റൊസാരിയോ ബ്രദേർസ് തട്ടിക്കൊണ്ട് പോയി വിലപേശുന്നു. പോലീസിന് മനുവിനെ രക്ഷിക്കാനാവില്ല എന്ന് മനസ്സിലാക്കിയ ഇന്ദു അന്താരാഷ്ട്ര അധോലോക നേതാവും മനുവിന്റെ സുഹൃത്തുമായ സാഗർ ഏലിയാസ് ജാക്കിയുടെ ([[മോഹൻലാൽ]]) സഹായം തേടുന്നു. സാഗർ മനുവിനെ പുഷ്പം പോലെ രക്ഷിക്കുന്നു എന്നാൽ അത് അധോലോക സംഘങ്ങളുടെ കുടിപ്പകയ്ക്കും പോരിനുമുള്ള ഒരു തുടക്കം മാത്രമായിരുന്നു.

ബാല്യകാല സുഹൃത്തായ മനുവിനെയാണ്‌ ([[മനോജ്‌ കെ. ജയൻ]]). കേരള മുഖ്യമന്ത്രിയുടെ ([[നെടുമുടി വേണു]]) മരുമകനായ മനുവിനെ അജ്ഞാതർ തട്ടിക്കൊണ്ടു പോകുന്നു.

ഗോവയിലെ കുപ്രസിദ്ധരായ റൊസാരിയോ ബ്രദേഴ്‌സുമായി ഏറ്റുമുട്ടി സാഗർ മനുവിനെ മോചിപ്പിയ്‌ക്കുന്നു. ഇത് സാഗറിന് പുതിയ ശത്രുക്കളെ ഉണ്ടാക്കുന്നു.

[[ഇരുപതാം നൂറ്റാണ്ട് (മലയാളചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ടിലെ]] സംഭവങ്ങൾക്ക്‌ ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോൾ സാഗർ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. കേരളമെന്ന ഇട്ടാവട്ടവുമായി അയാൾ വിട പറഞ്ഞു കഴിഞ്ഞു. കോടികൾ മറിയുന്ന ഇന്റർനാഷണൽ അണ്ടർവേൾഡ്‌ ഗ്യാങ്ങിന്റെ ഡോൺ ആണ്‌ ഇന്ന്‌ സാഗർ.

== അഭിനേതാക്കൾ ==
== റിലീസ് ==
കേരളത്തിൽ 101 തിയറ്ററുകളിലായാണ് ചിത്രം പ്രദർശനം തുടങ്ങിയത്. ആദ്യ നാലു ദിനങ്ങളിൽ തന്നെ ചിത്രം 1.33 കോടി രൂപ ശേഖരിച്ചു. ഒരു മലയാളം സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കളക്ഷനായിരുന്നു അത്<ref>{{cite web |url= http://sify.com/movies/fullstory.php?id=14876846 |title= Sagar takes super opening, but… |work= [[Sify]] |date= 2009-03-31 |accessdate= 2009-03-31}}</ref>.
== സംഗീതം ==
[[ജോഫി തരകന്]]‍, [[സന്തോഷ് വർമ്മ]], [[റിയ ജോയ്]], [[ഗോപി സുന്ദർ]] എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് [[ഗോപി സുന്ദർ]] ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് [[മനോരമ മ്യൂസിക്കത്സ്]].

== ഗാനങ്ങൾ ==
* സാഗർ ഏലിയാസ് ജാക്കി : [[ഗോപി സുന്ദർ]] (രചൻ : ഗോപി സുന്ദർ)
* മെല്ലെ മെല്ലെ എന്നിൽ : [[പുണ്യ ശ്രീനിവാസ്]] (രചന : ജോഫി തരകൻ)
* ഒസമാ : [[സുചിത്ര]] (രചന : സന്തോഷ് വർമ്മ)
* ഒസമാ ബിഗ് ബ്ലാസ്റ്റ് : [[സുചിത്ര]], [[നിത]] (രചന : സന്തോഷ് വർമ്മ)
* വെണ്ണിലവേ : [[എം.ജി. ശ്രീകുമാർ]], [[ശ്രേയ ഘോഷാൽ]] (രചന : റിയ ജോയ്)

== അണിയറ പ്രവർത്തകർ ==
* ഛായാഗ്രഹണം : [[അമൽ നീരദ്]].
* ചിത്രസം‌യോജനം : [[വിവേക് ഹർഷൻ]].
* ചമയം : [[രഞ്ജിത്ത് അമ്പാടി]].
* വസ്ത്രാലങ്കാരം : [[റസാഖ് തിരൂർ]], [[മുരളി]].
* സംഘട്ടനം : [[അനൽ അരശ്]].
* എഫക്റ്റ്സ് : [[സേതു]].
* നിർമ്മാണ നിർവ്വഹണം : [[ജോസഫ് നെല്ലിക്കൽ]].

== അവലംബം ==
<references />
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*{{imdb title|id=1334104}}.

[[വർഗ്ഗം:2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/735447" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി