"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) [[:വർഗ്ഗം:മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചവർ|മികച്ച സഹനടിക്കുള്ള കേരള
വരി 167: വരി 167:
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ]]
[[വിഭാഗം:മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചവർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാർ]]
[[Category:കന്നഡചലച്ചിത്ര നടിമാർ]]
[[Category:കന്നഡചലച്ചിത്ര നടിമാർ]]

02:46, 7 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഉർവശി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉർവശി (വിവക്ഷകൾ) എന്ന താൾ കാണുക. ഉർവശി (വിവക്ഷകൾ)


ഉർവശി
ജനനം
കവിത/പൊടിമോൾ
തൊഴിൽഅഭിനേത്രി
സജീവ കാലം1984 മുതൽ
ജീവിതപങ്കാളി(കൾ)മനോജ് കെ. ജയൻ (1999 -2008)

മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഉർവശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ കലാ‌രഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.

2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു.

അഭിനയ ജീവിതം

1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സം‌വിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു.

അവാർഡുകൾ

  • 2006 : ദേശീയ അവാർഡ് മികച്ച സഹ നടി, അച്ചൂവിന്റെ അമ്മ
  • സംസ്ഥാന അവാർഡ് - മികച്ച നടി - 1989, 1990, 1991,1995 , 2006 വർഷങ്ങളിൽ

പുറത്തേക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Urvashi

"https://ml.wikipedia.org/w/index.php?title=ഉർവ്വശി_(നടി)&oldid=708058" എന്ന താളിൽനിന്ന് ശേഖരിച്ചത്