"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,601 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
→‎തടയണം: വ്യാജവിവരങ്ങളെ പ്രതിരോധിക്കാൻ താങ്കൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് അറിയിച്ചാൽ കൊള്ളാം
(→‎തടയണം: വ്യാജവിവരങ്ങളെ പ്രതിരോധിക്കാൻ താങ്കൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് അറിയിച്ചാൽ കൊള്ളാം)
:::[[ഉ:TheWikiholic]], താങ്കളുടേത് തികച്ചും നിരുത്തരവാദപരമായ മറുപടിയാണ്. എന്തു തരം തിരുത്തൽ യുദ്ധത്തിൽ ഞാൻ ഏർപ്പെട്ടു എന്നാണ് താങ്കൾ പറയുന്നത് ? 09:56, 3 ജൂലൈ 2021‎-ന് ശേഷം 05:19, 15 സെപ്റ്റംബർ 2021‎-നാണ് ഞാൻ ഈ ലേഖനത്തിൽ ഒരു തിരുത്ത് വരുത്തന്നത്. അപ്പോൾ പിന്നെ എങ്ങനെയാണ് "വളരെ ദിവസങ്ങളായി" ഞാൻ തിരുത്തൽ യുദ്ധത്തിൽ യുദ്ധത്തിൽ ഏർപ്പെട്ടു എന്ന് താങ്കൾ പറയുന്നത്? ഈ ലേഖനത്തിൽ വീണ്ടും ഞാൻ ഇടപെടാൻ നിർബന്ധിതമായത് സംവാദം താളിൽ വ്യക്തമായി വിശദീകരിച്ച് സമയം നൽകി ഒഴിവാക്കിയ "തട്ടിപ്പ്" POV വീണ്ടും ലേഖനത്തിൽ തന്ത്രപരമായി കടത്തിവിട്ടതു കൊണ്ടാണ്. എന്തായാലും ഈ ലേഖന വിഷയവുമായ് ഇടപെട്ട ഏക ഉപയോക്താവ് Manuspanicker മാത്രമാണ്. ആ ലേഖനത്തിലെ നിലവിലെ എന്റെ അവസാന തിരുത്ത് 10:31, 15 സെപ്റ്റംബർ 2021‎-നാണ് . ഈ വിഷയത്തിൽ [[ഉപയോക്താവ്:Manuspanicker]] എന്റെ സംവാദം പേജിൽ ഒരു കുറിപ്പിടുന്നത് 11:57, 15 സെപ്റ്റംബർ 2021-ന് ആണ്. അതായത് അദ്ദേഹം ഒരു കുറിപ്പ്/മുന്നറിയിപ്പ് നൽകിയതിന് ശേഷം ഞാൻ ലേഖനത്തിൽ ഒരു തിരുത്തലും വരുത്തിയിട്ടില്ല. അദ്ദേഹം അങ്ങനെ ഒരു കുറിപ്പിട്ടില്ലായിരുന്നെങ്കിലും 3-മു.നി. നിയമത്തെക്കുറിച്ച് ബോധവാനായ ഞാൻ വീണ്ടും ഒരു തിരുത്തലിന് മുതിരില്ലായിരുന്നു. മാത്രമല്ല തിരുത്തൽ ചുരുക്കത്തിൽ ഞാൻ Admins-ന്റെ തന്നെ സഹായം അഭ്യർത്ഥിക്കുന്നുണ്ട്. താങ്കൾ എന്നെ തടഞ്ഞത് തീർത്തും അപക്വമായ നടപടിയാണ്. അതും "നശീകരണപ്രവർത്തനം" എന്ന പേരിൽ!! ഒരു കാര്യനിർവ്വാഹകന് വേണ്ടതായ സംയമനവും നിക്ഷപക്ഷതയും താങ്കൾക്കുണ്ടോ എന്ന് എനിക്ക് മുൻപ് തന്നെ സംശയമുണ്ട്. താങ്കൾ കാര്യനിർവ്വാഹകസ്ഥാനത്ത് തുടരാൻ അർഹനായ വ്യക്തിയാണോ എന്ന് സ്വയം പരിശോധിക്കുക. അല്പം ലോജിക്കലായ മറുപടി പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ എനിക്ക് ഇനിയും ചോദ്യങ്ങൾ ബാക്കിയുണ്ട്. - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:08, 1 ഒക്ടോബർ 2021 (UTC)
:::::ലേഖനത്തിന്റെ തിരുത്തൽ ഹിസ്റ്ററിയിൽ നിങ്ങൾ രണ്ടു പേരും വളരെ നാളുകളായിളായി മറ്റു ഉപയോക്താക്കളുടെ വാണിംഗ് അവഗണിച്ചു കൊണ്ടും കണ്ടെന്റ് ഡിസ്പ്യൂട് ഉണ്ടെങ്കിൽ അക്കാര്യം ചർച്ച ചെയ്ത് സമവായത്തിലെത്തിയ ശേഷം ആണ് തിരുത്തൽ നടത്തേണ്ടത് എന്നത് പാടെ മറന്നു കൊണ്ടും തിരുത്തൽ യുദ്ധം നടത്തികൊണ്ടിരിക്കുക ആയിരുന്നു (ജൂൻ 15 മുതൽ 7 തവണ) എന്നത് പകൽ പോലെ വ്യക്തമാണ്. നിങ്ങളുടെ രണ്ടു പേരുടെയും മറ്റു താളുകളിലെ എഡിറ്റിംഗ് ബീഹേവിയറും ഇതിന് സമാനമാണ്. ബ്ലോക്ക് ചെയ്യപ്പെടാൻ ഇതാണ് കാരണം. താങ്കളുടെ സംവാദം താളുകളിലെ പങ്കാളിത്തം [https://en.wikipedia.org/wiki/Wikipedia:Don%27t_bludgeon_the_process WP:BLUDGEON] അനുസ്മരിക്കുന്നതാണ്. ഇത്തരത്തിലുള്ള എഡിറ്റ് ബീഹേവിയർ തുടർന്നാൽ താങ്കളെ ടോപിക് ബാൻ ചെയ്യപ്പെടാവുന്നതാണ്. ഭാവിയിൽ ഇക്കാര്യം ശ്രദ്ധിക്കുമെന്നു കരുതുന്നു. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 17:33, 1 ഒക്ടോബർ 2021 (UTC)
 
:::[[ഉ:TheWikiholic]], താങ്കൾ എന്താണ് തുടരെ തുടരെ എന്നെ മോശക്കാരനാക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്? ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് താങ്കൾക്ക് ഇതു വരെ ബോധ്യമായിട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ബോധപൂർവ്വമായ അജ്ഞത നടിക്കുന്നു. ഇതാണ് മലയാളം വിക്കിപീഡിയ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വൻപ്രതിസന്ധി. '''കണ്ടെന്റ് ഡിസ്പ്യൂട്''' അല്ല ഇവിടുത്തെ പ്രശ്നം. ഇവിടെ ഒരു ഉപയോക്താവ് '''അവലംബങ്ങൾക്ക് വിരുദ്ധമായ പച്ചക്കള്ളം എഴുതി ചേർക്കുന്നു''' എന്നാണ്. ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ താങ്കളെപ്പോലുള്ളവർ ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ സ്വയമേവെ മുമ്പോട്ട് വരേണ്ടതായിരുന്നു. എന്നാൽ എന്താണ് വ്യാജവിവരം അഥവാ വൈരുദ്ധ്യങ്ങൾ എന്ന് ഒരോ ലേഖനങ്ങളുടെ സംവാദം താളിലും ചേർത്തിരുന്നവയൊന്നും താങ്കൾ ഇതു വരെ കണ്ടിട്ടില്ല അഥവാ മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. അവയുടെ ലിങ്ക് ഞാൻ നൽകാം. തൽക്കാലം [[സംവാദം:കൂനൻ_കുരിശുസത്യം#പഴയകൂർ-പുത്തങ്കൂർ സംജ്ഞകളും ദൈവശാസ്ത്ര ബന്ധവും]] എന്ന സംവാദഭാഗം മാത്രം വായിച്ചിട്ട് ഇതിൽ പരം എന്തു തരം ചർച്ചയാണ് നടത്തേണ്ടത് എന്ന് പറഞ്ഞു തന്നാൽ കൊള്ളാം. ഈ സംവാദഭാഗത്തേക്ക് താങ്കളെ ഒരാഴ്ച മുമ്പേ ക്ഷണിച്ചിട്ടുണ്ടെല്ലോ. താങ്കൾ മുന്നിട്ടിറങ്ങി ഇക്കാര്യത്തിൽ ഒരു പരിഹാരമാർഗ്ഗം ഉണ്ടാക്കാനുള്ള ആർജ്ജവം കാണിക്കുക. (പിന്നെ, എനിക്കുള്ള മറുപടികളിൽ ദയവായി എന്നെ മെൻഷൻ ചെയ്യുക, എങ്കിൽ മാത്രമേ ലോഗിൻ ചെയ്യുമ്പോൾ എനിക്ക് അവയുടെ നോട്ടിഫിക്കേഷനുകൾ കിട്ടുകയുള്ളൂ) - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 01:48, 2 ഒക്ടോബർ 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3674661" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി