"ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഹിന്ദി ഔദ്യോഗികഭാഷയാണ്.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഔദ്യോഗികഭാഷയാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22: വരി 22:
2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ്‌ <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് <ref>http://www.ethnologue.com/show_language.asp?code=hin</ref>.
2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ്‌ <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് <ref>http://www.ethnologue.com/show_language.asp?code=hin</ref>.


എല്ലാ വർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിവസ് (ദേശീയ ഹിന്ദി ദിനം) ആയി ആചരിക്കുന്നു. ഹിന്ദി ഔദ്യോഗികഭാഷയായി
എല്ലാ വർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിവസ് (ദേശീയ ഹിന്ദി ദിനം) ആയി ആചരിക്കുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ദിവസമാണ് സെപ്റ്റംബർ 14. രാഷ്ടഭാഷാ ദിവസ്, സമ്പർക്ക ഭാഷാ ദിവസ്, രാജ്യഭാഷാ ദിവസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. <ref>{{Cite web|url=https://www.mathrubhumi.com/print-edition/vidya/1.3139207|title=ഹമാരാ ഹിന്ദി ദിവസ്‌|access-date=|last=|first=|date=|website=|publisher=}}</ref>
സ്വീകരിച്ച ദിവസമാണ് സെപ്റ്റംബർ 14. രാഷ്ടഭാഷാ ദിവസ്, സമ്പർക്ക ഭാഷാ ദിവസ്, രാജ്യഭാഷാ ദിവസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. <ref>{{Cite web|url=https://www.mathrubhumi.com/print-edition/vidya/1.3139207|title=ഹമാരാ ഹിന്ദി ദിവസ്‌|access-date=|last=|first=|date=|website=|publisher=}}</ref>


== അവലംബം ==
== അവലംബം ==

02:03, 19 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദീ
हिन्दी, हिंदी
Native speakers
പ്രധാനഭാഷയായി : ~ 24–55 കോടി (2008)[1]
രണ്ടാം ഭാഷയായി: 12–22.5 കോടി(1999)[2]
ദേവനാഗരി , ഉർദു ലിപി, കൈത്തി, ലത്തീൻ ലിപി, പ്രാദേശികലിപികൾ
Official status
Official language in
 ഇന്ത്യ (സ്റ്റാൻഡെർഡ് ഹിന്ദി, ഉർദു , മൈഥിലി)
 പാകിസ്താൻ (ഉർദു )
(ഫിജി ഹിന്ദി)
Regulated byകേന്ദ്ര ഹിന്ദി ഡയരക്‌ടറേറ്റ് (ഇന്ത്യയിൽ),[3]
Language codes
ISO 639-1hi
ISO 639-2hin
ISO 639-3hin

ഇന്ത്യയിൽ കേന്ദ്രസർക്കാറിന്റെയും ഉത്തര-മദ്ധ്യ ഭാരതത്തിലെ പല സംസ്ഥാനസർക്കാറുകളുടെയും ഔദ്യോഗികഭാഷയാണ് ഹിന്ദി[4]. പൊതുവെ പറയപ്പെടുന്നു എങ്കിലും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഇന്ത്യൻ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. [5][6]മദ്ധ്യഭാരതത്തിൽ എമ്പാടുമായി ചെറിയ വ്യതിയാനങ്ങളോടെ സംസാരിക്കപ്പെടുന്നു. ഗുജറാത്തി, ബംഗാളി, പഞ്ചാബി, നേപ്പാളി , ഉർദു മുതലായ ഭാഷകളോട് അടുത്ത ബന്ധം ഈ ഇന്തോ-യൂറോപ്യൻ ഭാഷക്കുണ്ട്. ദേവനാഗരി ലിപിയാണ് ഹിന്ദി ഉപയോഗിക്കുന്നത്. 2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ്‌ [7]. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് [8].

എല്ലാ വർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിവസ് (ദേശീയ ഹിന്ദി ദിനം) ആയി ആചരിക്കുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ദിവസമാണ് സെപ്റ്റംബർ 14. രാഷ്ടഭാഷാ ദിവസ്, സമ്പർക്ക ഭാഷാ ദിവസ്, രാജ്യഭാഷാ ദിവസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. [9]

അവലംബം

  1. 180 million "non-Urdu Khariboli" and 400 million Hindi languages (including Urdu) per 1991 Indian census data, plus 11 million Urdu in 1993 Pakistan, adjusted to population growth till 2008
  2. non-native speakers of Standard Hindi, and Standard Hindi plus Urdu, according to SIL Ethnologue.
  3. Central Hindi Directorate regulates the use of Devanagari script and Hindi spelling in India. Source: Central Hindi Directorate: Introduction
  4. http://india.gov.in/knowindia/official_language.php
  5. Khan, Saeed (25 January 2010). "There's no national language in India: Gujarat High Court". The Times of India. Retrieved 5 May 2014.
  6. Press Trust of India (25 January 2010). "Hindi, not a national language: Court". The Hindu. Ahmedabad. Retrieved 23 December 2014.
  7. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  8. http://www.ethnologue.com/show_language.asp?code=hin
  9. "ഹമാരാ ഹിന്ദി ദിവസ്‌".

External Links

Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഹിന്ദി പതിപ്പ്


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ഹിന്ദി&oldid=3218295" എന്ന താളിൽനിന്ന് ശേഖരിച്ചത്