"ഉപയോക്താവ്:Krishh Na Rajeev" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
== ഞാൻ ==
ദൈവത്തിന്റെ സ്വന്തംനാട് ( ''ഗോഡ്സ് ഓൻ കൺട്രി'') എന്ന് അറിയപ്പെടുന്ന ഇന്ത്യാ മഹാരാജ്യത്തിലെ വിസ്മയ സംസ്ഥാനമാണ് എന്റെ സ്വദേശം. കേരളത്തിന്റെ നെടുംതൂണും മനോഹാരിതയാലും പ്രകൃതിരമണീയത കൊണ്ടും തിടമ്പേറ്റിയ കൊമ്പനെപ്പോലെ തലഉയർത്തി തലയെടുപ്പോടെ ജലസമൃദ്ധിയാലും ഐശ്വര്യത്താലും ജനപ്രിയത കവരുന്ന ഹൈറേഞ്ചിലെ കട്ടപ്പന എന്ന ഗ്രാമത്തിലായിരുന്നു എന്റെ ജനനം. കട്ടപ്പന സെന്റ് ജോർജ് വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തെ തുടർന്ന് മുരിക്കാട്ടുകുടി ഗവൺമെന്റ് വിദ്യാലയത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസവും നേടി കട്ടപ്പന ഗവൺമെന്റ് കോളേജിൽ നിന്ന് ബി.എ മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദവും നേടി. കേരളത്തിൽ ജനിക്കാൻ സാധിച്ചതിലും ഒരു മലയാളി ആകാൻ കഴിഞ്ഞതിലും ഞാൻ അഭിമാനം കൊള്ളുന്നു. മലയാള വിക്കിയിലെ അംഗത്യത്തിന് ഒരായിരം നന്ദിയും അർപ്പിച്ചു കൊള്ളുന്നു. പരിണാമ സംക്രമണ സാഹിത്യലോകത്തിലേക്ക്‌ മഹനീയമായ സംഭാവനകൾ നൽകുന്നതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. മലയാളം വിക്കിയിലെ അംഗത്യം എനിക്ക് കിട്ടിയ ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു.
==വിവർത്തനം ചെയ്തതാളുകൾ==
 
== പ്രധാന പ്രവർത്തനം ==
2,940

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2888516" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി