ഉള്ളടക്കത്തിലേക്ക് പോവുക

കർണ്ണഭാരതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തെ കർണ്ണന്റെ വീക്ഷണത്തിലൂടെ കാണുന്ന കൃതിയാണ് കർണ്ണഭാരതം. കർണ്ണന്റെ ജനനം മുതൽ മരണം വരെയുള്ള വിവരങ്ങൾ ഇതിലൂടെ വിവരിക്കുന്നു. ഭാസനാണ് കർണ്ണഭാരതത്തിന്റെ രചയിതാവ്.[1]

അവലംബം

[തിരുത്തുക]
  1. "Karna Bharatham". University Library , Sree Sankaracharya University of Sanskrit.
"https://ml.wikipedia.org/w/index.php?title=കർണ്ണഭാരതം&oldid=3944179" എന്ന താളിൽനിന്ന് ശേഖരിച്ചത്