"ആമേൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
190 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
== ഗാനങ്ങൾ ==
ആമേനിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് [[പ്രശാന്ത് പിള്ള|പ്രശാന്ത് പിള്ളയാണ്]]. വരികളെഴുതിയിരിക്കുന്നത് [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരും]] [[റഫീക്ക് അഹമ്മദ്|റഫീക്ക് അഹമ്മദും]] (സോളമനും ശോശന്നയും)ചേർന്നാണ്. ചലച്ചിത്രത്തിൽ മൊത്തം ഏഴു ഗാനങ്ങളുണ്ട്.
{{Track listing
| headline = ഗാനങ്ങൾ
| extra_column = ഗായകർ
| title1 = ആത്മാവിൻ
| extra1 = കവിത മോഹൻ, [[ശ്വേത മോഹൻ]], പ്രീതി പിള്ള, ശങ്കർ ശർമ്മ
| length1 = 03:54
| title2 = കറുതിക്കു തിത്തൈ
| length2 = 3:38
| title3 = മീൻ
| extra3 = [[അലീഷ മെൻഡോൺസ]]
| length3 = 2:39
| title4 = പമ്പര പാ പാ
| extra4 = സോപാനം അനിൽ, സോപാനം സതീഷ്, നിതിൻ രാജ്, [[രമ്യ നമ്പീശൻ]]
| length4 = 4:20
| title5 = സോളമനും ശോശന്നയും
| length5 = 3:32
| title6 = വട്ടോളി
| extra6 = [[ലക്കി അലി]]
| length6 = 2:26
| title6 = സ്പിരിറ്റ് ഓഫ് ആമേൻ
| extra6 = ശങ്കർ ശർമ്മ, [[അൽഫോൺസ് ജോസഫ്]], [[പ്രശാന്ത് പിള്ള]]
| length6 = 4:21
}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1794593" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി