"ദേശീയപാത 183 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) തലക്കെട്ടു മാറ്റം: ദേശീയപാത 220 (ഇന്ത്യ) >>> ദേശീയപാത 183 (ഇന്ത്യ): http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
(വ്യത്യാസം ഇല്ല)

16:50, 15 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യ ദേശീയ പാത 220
{{{Map}}}
നീളം265 km
തുടക്കംകൊല്ലം, കേരളം
പ്രധാന ഉദ്ദിഷ്ടസ്ഥാനംകൊല്ലം, കേരളം - കൊട്ടാരക്കര, - കോട്ടയം, - തേനി
അവസാനംതേനി, തമിഴ് നാട്
സംസ്ഥാനംതമിഴ് നാട്: 55 km
കേരളം: 210 km
NH - List - NHAI - NHDP


കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് ദേശീയപാത 220. തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം, - കടവൂർ ,കുണ്ടറ ,കൊട്ടാരക്കര,അടൂർ- കോട്ടയം, കാഞ്ഞിരപ്പള്ളി കുമളിഎന്നീ പട്ടണങ്ങളെയും തമിഴ്‌നാട്ടിലെ തേനി പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്.

നഗരങ്ങൾ

കൊല്ലം, കൊട്ടാരക്കര, അടൂർ- കോട്ടയം, കാഞ്ഞിരപ്പള്ളി, കുമളി ,തേനി

ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=ദേശീയപാത_183_(ഇന്ത്യ)&oldid=1185132" എന്ന താളിൽനിന്ന് ശേഖരിച്ചത്