പോപ്പ് 3
(പോപ്പ്3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ടി.സി.പി.-ഐ.പി. നെറ്റ്‌വർക്കിൽ ഇമെയിൽ സന്ദേശങ്ങൾ സ്വീകരിക്കുന്നതിനായി ഈ-മെയിൽ ക്ലൈന്റ് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു പ്രോട്ടോക്കോൾ ആണ് പോപ് 3, അഥവാ പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ വെർഷൻ 3. പോർട്ട് 110 ഉപയോഗിച്ചാണ് പോപ് 3 ഈ-മെയിൽ സന്ദേശങ്ങൾ സ്വീകരിക്കുന്നത്. ഈ പ്രോട്ടോക്കോൾ ആപ്ലിക്കേഷൻ ലെയറിൽ പ്രവർത്തിക്കുന്നൊരു പ്രോട്ടോക്കോൾ ആണ്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഐ.എ.എൻ.എ പോർട്ട് നമ്പറുകൾ
- പോപ് 3 സീക്വൻസ് ഡയഗ്രം (PDF)
- POP4 പോപ് 4 പ്രൊപ്പോസൽ
- POP4 പോപ് 4 പ്രൊപ്പോസൽ
- O3 - പോപ് 4 റഫരൻസ് ഇമ്പ്ലിമെന്റേഷൻ
പോപ് റിക്വസ്റ്റ് ഫോർ കമന്റ്സ് (ആർ.എഫ്.സി)[തിരുത്തുക]
- RFC 1939 - "പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ വെർഷൻ 3"
- RFC 2195 - "ഐമാപ്/പോപ് ഓതറൈസേഷൻ ഫോർ സിമ്പിൾ ചാലഞ്ച്/റെസ്പോൺസ്"
- RFC 2449 - "പോപ് 3 എക്സ്റ്റൻഷൻ മെക്കാൻസിസ്ം"
- RFC 1734 - "പോപ് 3 ഓതന്റെക്കേഷൻ കമാൻഡ്"
- RFC 2222 - "സിമ്പിൾ ഓതറൈസേഷൻ ആൻഡ് സെക്യൂരിറ്റി ലെയർ (SASL)"
- RFC 3206 - "ദ SYS ആൻഡ് AUTH പോപ് റെസ്പോൺസ് കോഡ്സ്"
- RFC 2595 - "യൂസിങ്ങ് ടി.എൽ.എസ് വിത് പോപ്, ഐമാപ് ആൻഡ് ഏക്യാപ്"
- RFC 937 - "പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ വെർഷൻ 2"
- RFC 918 - "പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ"
സെർവർ ഇമ്പ്ലിമെന്റേഷനുകൾ[തിരുത്തുക]
- ക്യു പോപ്പർ
- പോപ3ഡി
- ഡൊവ്കോട്
- ടീപോപ്പ്
- അപ്പാച്ചെ ജെയിംസ്
- എൻജിക്സ്
- സിംബ്ര
- സിറ്റാഡൽ/യുഎക്സ്
- യുഡബ്ല്യു ഐമാപ്
- സൈറസ് ഐമാപ് സെർവർ
- ക്യൂയുമെയിൽ ക്യു പോപ്3ഡി
- യുഡോറ ഇന്റർനെറ്റ് മെയിൽ സെര്‍വർ
- ഐയുപോപ്3
- കൊറിയർ മെയിൽ സര്‍വീസ്
- ഐസോഡ് ലിമിറ്റഡിന്റെ എം-ബോക്സ്
- റീപോപ്