ഐപിസെക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റർനെറ്റ് വഴി സ്വകാര്യ നെറ്റ്‌വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രോട്ടോകോളാണ് ഐപിസെക്ക് അഥവാ ഇന്റർനെറ്റ് പ്രോട്ടോകോൾ സെക്യൂരിറ്റി. ഇത് ഇന്റർനെറ്റ് വഴി അയക്കുന്ന വിവരങ്ങളെ എൻക്രിപ്റ്റ് ചെയ്യുകയും അവയെ പൂർണ്ണ സ്വകാര്യതയുള്ളതുമാക്കി അയക്കുന്നു. ഒ.എസ്.ഐ. മാതൃകയുടെ ലെയർ 3 : നെറ്റ്‌വർക്ക് ലെയറിലാണ് ഇത് വരുന്നത്.

ഐപിസെക്ക് വി.പി.എൻ (വെർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉണ്ടാക്കാനായി പ്രധാനമായി ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഐപിസെക്ക്&oldid=1691543" എന്ന താളിൽനിന്ന് ശേഖരിച്ചത്