മീഡിയ ഗേറ്റ്‌വേ കൺട്രോൾ പ്രോട്ടോക്കോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റിസിപി/ഐപി യുടെ 5 പാളി മാതൃക
5. ആപ്ലിക്കേഷൻ ലെയർ

ഡീ‌എച്ച്‌സി‌പി · ഡി‌എൻ‌എസ് · എഫ്‌റ്റി‌പി · ഗോഫർ · എച്ച്‌ടിടിപി · ഐ‌മാപ്പ് · ഐആർ‌സി ·എം ജി സി പി ·എൻ‌എൻ‌ടിപി · എക്സ്‌എം‌പി‌പി · പോപ്പ്3 · സിപ്പ് · എസ്‌എം‌ടി‌പി · എസ്‌എൻ‌എം‌പി · എസ്‌‌എസ്‌എച്ച് · ടെൽനെറ്റ് · ആർ‌പിസി · ആർ‌ടി‌പി‌സി · ആർ‌ടി‌എസ്‌പി · റ്റി‌എൽ‌എസ് · എസ്‌ഡി‌പി · സോപ്പ് · ജി‌റ്റി‌പി · എസ്‌റ്റി‌യു‌എൻ · എൻ‌ടി‌പി · റിപ്പ് · ...

4. ട്രാൻസ്‌പോർട്ട് ലെയർ

റ്റിസിപി · യൂ‌ഡി‌പി · ഡി‌സി‌സി‌പി · എസ്‌സി‌ടി‌പി · ആർ‌ടി‌പി · ആർ‌എസ്‌വി‌പി · ഐ‌ജി‌എം‌പി · ഐ‌സി‌എം‌പി · ഐ‌സി‌എം‌പി വെർഷൻ 6 ·പി‌പി‌ടി‌പി · ...

3. നെറ്റ്‌വർക്ക്/ഇന്റർനെറ്റ് ലെയർ

ഐ‌പി (ഐ‌പി വെർഷൻ 4 · ഐ.പി. വിലാസം വി6) · ഒ‌എസ്‌പി‌എഫ് · ഐ‌എസ്-ഐ‌എസ് · ബിജിപി · ഐപിസെക്ക് · എ‌ആർ‌പി · ആർഎ‌ആർ‌പി · ...

2. ഡാറ്റാ ലിങ്ക് ലെയർ

802.11 · വൈ‌-ഫൈ · വൈമാക്സ് · എ‌റ്റി‌എം · ഡി‌റ്റി‌എം ·റ്റോക്കൺ റിംഗ് · ഈതർനെറ്റ് · എഫ്‌ഡി‌ഡി‌ഐ · ഫ്രെയിം റിലേ · ജിപിആർ‌എസ് · ഇ‌വിഡിഒ · എച്ച്‌എസ്‌പി‌എ · എച്ച്‌ഡി‌എൽ‌സി · പിപിപി · എൽ2റ്റിപി · ഐഎസ്‌ഡി‌എൻ · ...

1. ഫിസിക്കൽ ലെയർ

ഇതർനെറ്റ് ഫിസിക്കൽ ലെയർ · മോഡം · പി‌എൽ‌സി · സോനറ്റ്/എസ്‌ഡി‌എച്ച് · ജി.709 · ഒഎഫ്‌ഡി‌എം · ഒപ്റ്റിക്കൽ ഫൈബർ · കൊ‌ആക്സിയൽ കേബിൾ · ട്വിസ്റ്റഡ് പെയർ · ...

വോയിസ് ഓവർ ഐ.പി. സംവിധാനത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു പ്രോട്ടോക്കോൾ ആണ് മീഡിയ ഗേറ്റ്‌വേ കൺട്രോൾ പ്രോട്ടോക്കോൾ അഥവാ എം.ജി.സി.പി. (MGCP).

സിസ്കോ, ത്രീ കോം, ടെൽകോഡിയ എന്നീ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ദ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത ഈ പ്രോട്ടോക്കോൾ വോയിസ് ഓവർ ഐ.പി-യിൽ ഉപയോഗിക്കപ്പെടുന്ന ഏക മാസ്റ്റർ-സ്ലേവ് പ്രോട്ടോക്കോൾ ആണ്.

കോൾ ഏജന്റാണ് മാസ്റ്റർ (Master). (ഉദാ: സിസ്കോ കോൾ മാനേജർ). സ്ലേവ് (Slave) എന്നുദ്ദേശിച്ച ഗേറ്റ്‌വേയ് കൾക്ക് എല്ലാ നിർദ്ദേശങ്ങളും കൊടുക്കുന്നത് കോൾ ഏജന്റ് ആണ്. കോൾ ഏജന്റ് ഇല്ലാതെ ഗേറ്റ്‌വേയ് കൾ പ്രവർത്തിക്കില്ല. ഗേറ്റ്വേയ് അതിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും അപ്പപ്പോൾ തന്നെ കോൾ ഏജന്റിനെ അറിയിച്ചുകൊണ്ടിരിക്കും.

കോൾ ഏജന്റിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ഗേറ്റ് വേയ് കൾ പ്രവർത്തിക്കുക.