ടെൽനെറ്റ്
Jump to navigation
Jump to search
ടെൽനെറ്റ്(ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്ക്) ഇന്റർനെറ്റിലും ലോക്കൽ ഏരിയ നെറ്റ്‌വർക്കുകളിലും ഉപയോഗിക്കുന്ന ഒരു നെറ്റ്വർക്ക് പ്രോട്ടോകോൾ ആണ്.ഇതുവഴി വിദൂരകമ്പ്യൂട്ടറിന്റെ കമാന്റ് ലൈൻ ഇന്റർഫേസ് ഉപയോഗിക്കുന്നതിന് സാധിക്കും.ആർ.എഫ്.സി 15 (RFC15) ആധാരമാക്കി 1969-ൽ ആരംഭിച്ച ഇത് പിന്നീട് ഐ.ഇ.ടി.എഫ്. എസ്.ടി.ഡി.8 (IETF STD8)-മായി മാനകീകരിക്കപ്പെട്ടു.ഇന്റർനെറ്റിലെ ആദ്യകാല മാനകീകരണങ്ങളിൽ ഒന്നാണിത്.
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- Telnet Options - The official list of assigned option numbers at iana.org
- Telnet Interactions Described as a Sequence Diagram
- Telnet protocol description, with NVT reference