ഡൈനാമിക് ഹോസ്റ്റ് കോൺഫിഗറേഷൻ പ്രോട്ടോകോൾ
(ഡൈനാമിക്ക് ഹോസ്റ്റ് കൺഫിഗുറേഷൻ പ്രോട്ടോക്കോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു കമ്പ്യൂട്ടർ നെറ്റ്വർക്കിങ്ങിൽ പി.സി അഥവാ കമ്പ്യൂട്ടർ ഡൈനാമിക് ആയി ഐ.പി. അഡ്രസ് ലഭിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ് ഡൈനാമിക് ഹോസ്റ്റ് കോൺഫിഗറേഷൻ പ്രോട്ടോകോൾ അഥവാ ഡി.എച്ച്.സി.പി (DHCP). ഇത് RFC 1531 അടിസ്ഥാനമായുള്ള ഒരു പ്രോട്ടോക്കോളാണ്. ഇതിന്റെ ആദ്യ വേർഷൻ പ്രോട്ടോകോൾ ബൂട്ട് പി (BOOTP) ആണ്. ഇതിന്റെ ആദ്യ പതിപ്പ് 1993 ൽ സ്റ്റാൻഡേർഡ്-ട്രാക് പ്രോട്ടോകോൾ എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് ഇത് ബൂട്ട്-പി (BOOTP) എന്നപേരിലും അറിയപ്പെട്ടു. 1997 ൽ ഇതിന്റെ ഡി.എച്ച്.സി.പി എന്ന പേരിലുള്ള വേർഷൻ ആർ.എഫ്.സി. 2131 അടിസ്ഥാനമാക്കി പുറത്തിറക്കി. ഇതിന്റെ ചില എക്സ്റ്റൺഷനുകൾ ഐ.പി. വേർഷൻ 6 അടിസ്ഥാനമാക്കിയത് ആർ.എഫ്.സി. 3315 അടിസ്ഥാനമാക്കിയും പിന്നീട് പുറത്തിറങ്ങി.