സംവാദം:മീഡിയ ഗേറ്റ്‌വേ കൺട്രോൾ പ്രോട്ടോക്കോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

//വോയിസ് ഓവർ ഐ.പി. സംവിധാനത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു പ്രോട്ടോക്കോൾ ആണ്//

ഈ വാചകം കാണുമ്പോൾ voip-യിലെ ഏതോ ഒരു ഉപഘടകത്തിൽ ഉപയോഗിക്കുന്ന ഒരു പ്രോട്ടോകോൾ ആണ് ഇതെന്ന് തോന്നിപ്പോകും. യഥാർത്ഥത്തിൽ voip-യുടെ ആപ്ലിക്കേഷൻ ലെയർ അല്ലേ ഈ പ്രോട്ടോകോൾ ഉപയോഗിച്ച് നിർവചിച്ചിരിക്കുന്നത്? --Vssun (സംവാദം) 11:10, 19 ഏപ്രിൽ 2013 (UTC)