സിംബ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംബ്ര കൊളാബൊറേഷൻ സ്യൂട്ട്
Zimbra email.png
വികസിപ്പിച്ചവർ Zimbra and VMware, Inc
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
8.0.3 (മാർച്ച് 18, 2013; 4 വർഷങ്ങൾ മുമ്പ് (2013-03-18))
വികസനനില Active
തരം Collaborative software
അനുമതിപത്രം Zimbra licensing
വെബ്‌സൈറ്റ് www.zimbra.com

വിഎംവെയർ വികസിപ്പിച്ച് പുറത്തിറക്കുന്ന ഒരു കൊളാബോറേഷൻ സ്യൂട്ടാണ് സിംബ്ര അഥവാ സിംബ്ര കൊളാബൊറേഷൻ സ്യൂട്ട്. ആദ്യം സിംബ്ര ഇൻകോർപ്പറേഷൻ ആയിരുന്നു വികസനം നടത്തിയിരുന്നത്. ആദ്യ പതിപ്പ് 2005-ൽ ഇറങ്ങി. 2007-ൽ യാഹൂ! സിംബ്രയെ എറ്റെടുത്തു. പിന്നീട് 2010-ൽ വിഎംവെയറിന് വിൽക്കുകയും ചെയ്തു.


അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിംബ്ര&oldid=2138399" എന്ന താളിൽനിന്നു ശേഖരിച്ചത്