വിഎംവെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഎംവെയർ ഇൻക്.
തരം തുറന്ന
Traded as NYSEVMW
വ്യവസായം കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ
സ്ഥാപിക്കപ്പെട്ടത് പാലോ അല്ടോ, കാലിഫോർണിയ, യുഎസ്എ, 1998
ആസ്ഥാനം പാലോ അല്ടോ, കാലിഫോർണിയ, യുഎസ്എ
പ്രധാന ആളുകൾ പോൾ മാരിട്സ് (അധ്യക്ഷനും ഭാരവാഹിയും)
ഡയാനെ ഗ്രീൻ
മേന്ടെൽ റോസെന്ബ്ലം
എഡ്വേർഡ് ബഗ്നിയാൻ
ഉൽപ്പന്നങ്ങൾ വിഎംവെയർ വിസ്ഫിയർ
വിഎംവെയർ ഇഎസ്എക്സ്സെർവർ
വിഎംവെയർ ഇഎസ്എക്സ്ഐസെർവർ
വിഎംവെയർ വർക്ക്സ്റ്റേഷൻ
വിഎംവെയർ ഫ്യൂഷൻ
വിഎംവെയർ പ്ലെയർ
വിഎംവെയർ സെർവർ
വിഎംവെയർ സർവീസ് മാനേജർ
വിഎംവെയർ തിന്നാപ്പ്‌
വിഎംവെയർ വ്യൂ
വിഎംവെയർ എസിഇ
വിഎംവെയർ ലാബ് മാനേജർ
വിഎംവെയർ ഇന്ഫ്രാസ്ട്ട്രക്ച്ചർ
വിഎംവെയർ കൺവേർട്ടർ
വിഎംവെയർ സൈറ്റ് റികവറി മാനേജർ
വിഎംവെയർ സ്റ്റേജ് മാനേജർ
വിഎംവെയർ വിസെന്റർ ഓർകസ്ട്ട്രട്ടർ
വിഎംവെയർ വിഎംഎഫ്എസ്
ജീവനക്കാർ 8,200
മാതൃസ്ഥാപനം ഇഎംസി കോർപറേഷൻ
വെബ്‌സൈറ്റ് VMware.com

വിഎംവെയർ, ഇൻക്. എന്നത് വെർച്ചുവലൈസേഷൻ സോഫ്റ്റ്‌വെയറുകൾ പ്രദാനം ചെയ്യുന്ന ഒരു സ്ഥാപനം ആണ്. 1998ൽ പാലോ അല്ടോ, കാലിഫോർണിയ, യുഎസ്എയിലാണ് ഇത് സ്ഥാപിതമായത്. 2004ൽ ഇഎംസി കോർപറേഷൻ ഈ സ്ഥാപനം ഏറ്റെടുക്കുകയും ഒരു പ്രത്യേക സോഫ്റ്റ്‌വെയർ വിഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

വിഎംവെയറിന്റെ ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയർ മൈക്രോസോഫ്ട്‌ വിൻഡോസ്‌,ലിനക്സ്‌,മാക് ഓഎസ് എക്സ് എന്നിവയിൽ പ്രവർത്തിക്കുമ്പോൾ സെർവറുകൾക്ക് വേണ്ടിയുള്ള വിഎംവെയറിന്റെ എന്റർപ്രൈസ് സോഫ്റ്റ്‌വെയർ ഹൈപർവൈസറുകളായ വിഎംവെയർ ഇഎസ്എക്സ്,വിഎംവെയർ ഇഎസ്എക്സ്ഐ എന്നിവ ഒരു പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹായമില്ലാതെ ഹാർഡ്വെയറിൽ നേരിട്ട് പ്രവർത്തിക്കുന്നവയാണ്.

ചരിത്രം[തിരുത്തുക]

1998ൽ ഡയാനെ ഗ്രീൻ, മേന്ടെൽ റോസെന്ബ്ലം, സ്കോട്ട് ഡിവൈൻ, എഡ്വേർഡ് വാങ്ങ്, എഡ്വേർഡ് ബഗ്നിയാൻ എന്നിവർ ചേർന്നാണ് വിഎംവെയർ സ്ഥാപിച്ചത്.

"https://ml.wikipedia.org/w/index.php?title=വിഎംവെയർ&oldid=1147112" എന്ന താളിൽനിന്നു ശേഖരിച്ചത്