പെരുമുണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരുമുണ്ടി
Great Egret Fish.jpg
Adult in nonbreeding plumage
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Pelecaniformes
കുടുംബം: Ardeidae
ജനുസ്സ്: Ardea
വർഗ്ഗം: A. alba
ശാസ്ത്രീയ നാമം
Ardea alba
Linnaeus, 1758
പര്യായങ്ങൾ

Casmerodius albus
Egretta alba

വെള്ളരിപ്പക്ഷികളിൽ ഏറ്റവും വലിയ ഇനമാണ് പെരുമുണ്ടി. പ്രകടമായ വലിപ്പ വ്യത്യാസം കൊണ്ട് തന്നെ പെരുമുണ്ടിയെ തിരിച്ചറിയാം. കൂടുകെട്ടുന്ന കാലത്ത് ചെറുമുണ്ടിയെ പ്പോലെ തന്നെ കൊക്കിന് കറുപ്പ് നിറമാണ്. മറ്റുകാലങ്ങളിൽ മഞ്ഞ. പ്രജനനകാലത്ത് പെരുമുണ്ടിക്ക്, പുറത്ത് മാത്രമേ അലങ്കാരത്തൂവലുകൾ കാണപ്പെടുന്നുള്ളു. ഇക്കാലത്ത് കണ്ണിന് മുകളിലുള്ള ചർമ്മം നീല നിറമാകും. കൊറ്റില്ലങ്ങളിൽ മറ്റ് കൊക്കുകളോടൊപ്പം പെരുമുണ്ടിയും കൂടുകെട്ടും.[2] [3][4][5]

Eastern great egret (Ardea alba modesta) എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.[6]

അവലംബം[തിരുത്തുക]

  1. BirdLife International (2010). Casmerodius albus. In: IUCN 2010. IUCN Red List of Threatened Species. Version 3.1. Downloaded on March 6, 2011.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 490. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  6. "Storks, ibis & herons". http://www.worldbirdnames.org/. IOC World Bird List. ശേഖരിച്ചത് 3 ഒക്ടോബർ 2017. 
"https://ml.wikipedia.org/w/index.php?title=പെരുമുണ്ടി&oldid=2608331" എന്ന താളിൽനിന്നു ശേഖരിച്ചത്