പടപ്പക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Padappakara

Padappakara
village
Padappakara is located in Kerala
Padappakara
Padappakara
Location in Kerala, India
Padappakara is located in India
Padappakara
Padappakara
Padappakara (India)
Coordinates: 8°58′0″N 76°38′0″E / 8.96667°N 76.63333°E / 8.96667; 76.63333Coordinates: 8°58′0″N 76°38′0″E / 8.96667°N 76.63333°E / 8.96667; 76.63333
Country India
StateKerala
DistrictKollam
ഉയരം
30 മീ(100 അടി)
Population
 (2001)
 • Total30,000
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
691 503
Telephone code0474
ISO 3166 കോഡ്IN-KL-2 XXXX
വാഹന റെജിസ്ട്രേഷൻKL-02
Nearest cityKollam City (23 km)
Lok Sabha constituencyKollam
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

കൊല്ലം ജില്ലയിലെ പേരയം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ പടപ്പക്കര. അഷ്ടമുടി കായലിലെ ഒരു ഉപദ്വീപാണ് ഈ പ്രദേശം. പടപ്പക്കരയിൽ പേരയം പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്നു.

ടൂറിസം സാധ്യതകൾ വളരെയേറെയേറെയുള്ള ഈ ഉപദ്വീപ് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ ദ്വീപുകളുമായി സമീപസ്ഥമാണ് കായൽ ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.പടക്കപ്പലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഇവിടെ നടന്നിരുന്നു എന്നും മധ്യകാലത്ത് ചൈനാക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിൽ എത്തിയിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. പ്രധാനമായും ലത്തീൻ കത്തോലിക്കർ ആണ് ഇവിടെയുള്ളത് ഒട്ടേറെ ടൂറിസം പ്രോജക്ടുകൾ, അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമിയിലുണ്ട് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ തുരുത്തുൾ ഈ ഉപ ദ്വീപിനോട് ചേർന്നാണ് " സുന്ദരതീരം " ടൂറിസം പ്രോജക്ട് പടപ്പക്കരയിലാണ് കായൽ സൗന്ദര്യം ആസ്വദിക്കുവാനും പ്രകൃതിയുടെ അകൃത്രിമ ഭംഗി നേരിൽ കാണുവാനും ഒട്ടേറെ സ്വദേശികളും വിദേശിയരുമായ ടൂറിസ്റ്റുകൾ പടപ്പക്കരയിൽ എത്താറുണ്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

-->

"https://ml.wikipedia.org/w/index.php?title=പടപ്പക്കര&oldid=3248320" എന്ന താളിൽനിന്ന് ശേഖരിച്ചത്