പഞ്ചവടിപ്പാലം
ദൃശ്യരൂപം
പഞ്ചവടിപ്പാലം | |
---|---|
സംവിധാനം | കെ.ജി. ജോർജ് |
നിർമ്മാണം | ബാലൻ |
കഥ | വേളൂർ കൃഷ്ണൻകുട്ടി |
തിരക്കഥ | കെ.ജി. ജോർജ് |
സംഭാഷണം | യേശുദാസൻ |
അഭിനേതാക്കൾ | ഭരത് ഗോപി നെടുമുടി വേണു സുകുമാരി |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
റിലീസിങ് തീയതി | 1984 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1984 -ൽ കെ.ജി. ജോർജ്ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് പഞ്ചവടിപ്പാലം. വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കി നിർവ്വഹിച്ച ഈ ചിത്രം ഒരു രാഷ്ടീയ ഹാസ ചിത്രമാണ്.
അഭിനേതാക്കൾ
[തിരുത്തുക]- ഭരത് ഗോപി - ദുശ്ശാസനക്കുറുപ്പ്
- നെടുമുടി വേണു - ശിഖണ്ഡിപ്പിള്ള
- സുകുമാരി - പഞ്ചവടി റാഹേൽ
- തിലകൻ - ഇസ്സഹാക്ക് തരകൻ
- ജഗതി ശ്രീകുമാർ - ആബേൽ
- ശ്രീനിവാസൻ - കാതൊരയൻ
- ശ്രീവിദ്യ - മണ്ഡോദരിയമ്മ
- വേണു നാഗവള്ളി - ജീമൂതവാഹനൻ
- ആലുംമൂടൻ - യൂദാസ് കുഞ്ഞ്
- ഇന്നസെന്റ് - ബറാബാസ്
- കല്പന - അനാർക്കലി
- വി.ഡി. രാജപ്പൻ - അവറാച്ചൻ സ്വാമി
- കെ.പി. ഉമ്മർ - ജഹാംഗീർ
പിന്നണിയിൽ
[തിരുത്തുക]- ബാനർ: ഗാന്ധിമതി ഫിലിംസ്
- വിതരണം: ഗാന്ധിമതി ഫിലിംസ്
- കഥ: വേളൂർ കൃഷ്ണൻകുട്ടി
- തിരക്കഥ: കെ.ജി. ജോർജ്
- സംഭാഷണം: യേശുദാസൻ (കാർട്ടൂണിസ്റ്റ്)
- സംവിധാനം: കെ.ജി. ജോർജ്
- നിർമ്മാണം: ഗാന്ധിമതി ബാലൻ
- ഛായാഗ്രഹണം: ഷാജി എൻ. കരുൺ
- ചിത്രസംയോജനം: എം എൻ അപ്പു
- അസിസ്റ്റന്റ് സംവിധായകർ: ചന്ദ്രശേഖരൻ, അജയൻ, ജോൺ കുര്യൻ, ജോഷി കെ.ആർ.
- കലാസംവിധാനം: ജി.ഒ സുന്ദരം
- നിശ്ചലഛായാഗ്രഹണം: എൻ.എൽ. ബാലകൃഷ്ണൻ
- വരികൾ: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
- സംഗീതം: എം.ബി. ശ്രീനിവാസൻ
- ഗായകർ: ബ്രഹ്മാനന്ദൻ, ആന്റോ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [M3DB-പഞ്ചവടിപ്പാലം|http://www.m3db.com/node/6907[പ്രവർത്തിക്കാത്ത കണ്ണി] www.m3db.com/പഞ്ചവടിപ്പാലം]