നീരാവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Neeravil

നീരാവിൽ
Neighbourhood
Country India
Stateകേരളം
Districtകൊല്ലം
Government
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം ലോക്സഭാ മണ്ഡലം
Civic agencyകൊല്ലം കോർപ്പറേഷൻ
Avg. summer temperature34 °C (93 °F)
Avg. winter temperature22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കൊല്ലം ജില്ലയിലെ കൊല്ലം നഗരത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് നീരാവിൽ. കൊല്ലം കോർപ്പറേഷനിലെ ഒരു വാർഡും[1] തൃക്കടവൂർ പഞ്ചായത്തിലെ ഒരു വാർഡുമാണിത്[2]. കൊല്ലം ജില്ലയിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന വൈക്കോൽ ചിത്രങ്ങളായ കച്ചിപ്പട നിർമ്മാണം കടവൂർ ,നീരാവിൽ പ്രദേശങ്ങളിലാണ് ഏറ്റവും അധികം കാണപ്പെടുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.kollamcorporation.gov.in/council
  2. https://www.keralatourism.org/routes-locations/neeravil/id/11514

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീരാവിൽ&oldid=3248317" എന്ന താളിൽനിന്ന് ശേഖരിച്ചത്