ഢോൽ
ദൃശ്യരൂപം
(ധോൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മറ്റു പേരു(കൾ) | ਢੋਲ, ڈھول, ઢોલ, ढोल, ঢোল |
---|---|
വർഗ്ഗീകരണം | Membranophone |
അനുബന്ധ ഉപകരണങ്ങൾ | |
Dholki | |
More articles | |
Bhangra, Music of Punjab, Bihu Dance |
ഇരു തലയുള്ള ഡ്രമിന്റെ ഗണത്തിൽ പെടുന്ന വാദ്യോപകരണങ്ങളിലൊന്നാണ് ഢോൽ (Devanagari:ढोल, Punjabi: ਢੋਲ, Urdu: ڈھول, Assamese: ঢোল). ഇവ മുഖ്യമായും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രജ്യങ്ങളിൽ ആണ് ഉപയോഗിക്കുന്നത്.