ഉള്ളടക്കത്തിലേക്ക് പോവുക

ദിൽ സേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിൽ സേ
പ്രമാണം:Dil Se poster.jpg
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംമണിരത്നം
തിരക്കഥമണിരത്നം
Story byമണിരത്നം
നിർമ്മാണംമണിരത്നം
രാം ഗോപാൽ വർമ
ശേഖർ കപൂർ
ഭാരത് ഷാ (Presenter)
അഭിനേതാക്കൾഷാരൂഖ് ഖാൻ
മനീഷ കൊയ്‌രാള
പ്രീതി സിന്റ
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംസുരേഷ് Urs
സംഗീതംഎ.ആർ. റഹ്മാൻ
നിർമ്മാണ
കമ്പനികൾ
മദ്രാസ് ടാക്കീസ്
വർമ്മ കോർപ്പറേഷൻ
വിതരണംഇറോസ് ഇന്റർനാഷണൽ
റിലീസ് തീയതി
21 ഓഗസ്റ്റ് 1998
ദൈർഘ്യം
158 മിനിറ്റുകൾ
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്₹11 കോടി (equivalent to ₹35 crore or US$4.1 million in 2016)[1]
ബോക്സ് ഓഫീസ്₹28.58 കോടി (equivalent to ₹90 crore or US$11 million in 2016)[2]

മണിരത്നം സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഹിന്ദി പ്രണയ-യുദ്ധ-ത്രില്ലർ ചലച്ചിത്രമാണ് ദിൽ സേ (മലയാളം: ഹൃദയത്തിൽ നിന്ന്). ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള, പ്രീതി സിൻറ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.

അഭിനയിച്ചവർ

[തിരുത്തുക]
  1. ↑ "Dil Se Budget". Box Office India. 22 July 2015. Archived from the original on 2015-07-07. Retrieved 22 July 2015.
  2. ↑ "Dil Se Box office". Box Office India. 22 July 2015. Archived from the original on 2015-07-07. Retrieved 22 July 2015.
"https://ml.wikipedia.org/w/index.php?title=ദിൽ_സേ&oldid=3787275" എന്ന താളിൽനിന്ന് ശേഖരിച്ചത്