ബോംബെ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bombay (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോംബെ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംമണിരത്നം
നിർമ്മാണംഎസ്. ശ്രീറാം
മണിരത്നം(Uncredited)
ജമ്മു സുഗന്ധ്
രചനമണിരത്നം
അഭിനേതാക്കൾഅരവിന്ദ് സ്വാമി
മനീഷ കൊയ്‌രാള
സംഗീതംഎ.ആർ. റഹ്‌മാൻ
ഛായാഗ്രഹണംരാജീവ് മേനോൻ
ചിത്രസംയോജനംസുരേഷ് ആർസ്
സ്റ്റുഡിയോആലയം പ്രൊഡക്ഷൻസ്
വിതരണംആലയം പ്രൊഡക്ഷൻസ്
ഐങ്കരൻ ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 10 മാർച്ച് 1995 (1995-03-10)
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം130 മിനിറ്റുകൾ[1]
ആകെ₹140 million (ഹിന്ദി)[2]

1995 - ൽ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് പ്രണയ ചലച്ചിത്രമാണ് ബോംബെ. അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാനാണ്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ രാജീവ് മേനോനാണ്.

അഭിനയിച്ചവർ[തിരുത്തുക]

Credits adapted from Conversations with Mani Ratnam:[1]

ഇവരെ കൂടാതെ, സൊനാലി ബെന്ദ്രെ, നാഗേന്ദ്ര പ്രസാദ് എന്നീ അഭിനേതാക്കൾ "ഹമ്മ ഹമ്മ" എന്ന ഗാനത്തിന്റെ രംഗത്തിൽ അഭിനയിച്ചിട്ടുണ്ട്.[3][4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Rangan 2012, പുറം. 292.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BOI എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "1997-98 Kodambakkam babies Page". Indolink. Archived from the original on 3 മാർച്ച് 2016. Retrieved 4 ഒക്ടോബർ 2015.
  4. "AR Rahman birthday special: Five most popular songs by Mozart of Madras". Mumbai Mirror. 6 ജനുവരി 2017. Archived from the original on 21 സെപ്റ്റംബർ 2017. Retrieved 21 സെപ്റ്റംബർ 2017.

പുറം കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ബോംബെ (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ബോംബെ_(ചലച്ചിത്രം)&oldid=3263543" എന്ന താളിൽനിന്ന് ശേഖരിച്ചത്