Jump to content

തുർക്കിഷ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തുർക്കിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുർക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുർക്കി (വിവക്ഷകൾ) എന്ന താൾ കാണുക. തുർക്കി (വിവക്ഷകൾ)
റ്റർക്കിഷ്
Türkçe
Pronunciation[ˈt̪yɾkˌtʃe]
Native to Turkey,
 Bulgaria,
 Republic of Macedonia,
 Kosovo,
 Romania,
 Cyprus,
 Greece,
 Iraq,
 Syria,[1]
 Azerbaijan[2]
and by immigrant communities in
 Germany,
 France,
 The Netherlands,
 Austria,
 Uzbekistan,
 United Kingdom,
 United States,
 Belgium,
 Switzerland,
 Italy,
and other countries of the Turkish diaspora
RegionAnatolia, Cyprus, Balkans, Caucasus, Central Europe, Western Europe
Native speakers
over 50 million worldwide (1987)[3]
Altaic (controversial)
Latin alphabet (Turkish variant)
Official status
Official language in
 Turkey,
 Cyprus,
 Northern Cyprus[4]*
 Republic of Macedonia**
 Kosovo***
*See Cyprus Dispute.
**In municipalities with more than 20% Turkish speakers.
***Turkish is one of regional languages.
Regulated byTurkish Language Association
Language codes
ISO 639-1tr
ISO 639-2tur
ISO 639-3tur

ലോകമെമ്പാടുമായി 5 കോടിയോളം ആളുകളാൻ സംസാരിക്കപ്പെടുന്ന ഭാഷയാണ്‌ ടർക്കിഷ് (Türkçe IPA [ˈt̪yɾktʃe] )[5]ടർക്കി, സൈപ്രസ് എന്നിവിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ ഗ്രീസ്, ബൾഗേറിയ, കൊസോവോ, കിഴക്കൻ യൂറോപ്പിന്റെ മറ്റു ഭാഗങ്ങൾ, ജർമ്മനി എന്നിവിടങ്ങളിലും ചെറിയ വിഭാഗം ആളുകൾ ടർക്കിഷ് സംസാരിക്കുന്നു.

ഈ ഭാഷയുടെ ഉറവിടം മദ്ധേഷ്യയിലാണെന്ന് കരുതപ്പെടുന്നു, 1200ഓളം വർഷങ്ങൾക്ക് മുമ്പേ എഴുതപ്പെട്ട രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോളത്തെ ഭാഷയുടെ മുൻഗാമിയായ ഓട്ടോമാൻ ടർക്കിഷ്, ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കാലത്താണ്‌ വ്യാപകമായി പ്രചരിക്കപ്പെട്ടത്. 1928-ൽ മുസ്തഫാ കമാൽ അത്താതുർക്ക് ഓട്ടോമാൻ ടർക്കിഷ് ലിപിക്കു പകരം ലാറ്റിൻ ലിപിയുടെ ഒരു രൂപാന്തരം ഉപയോഗിക്കാൻ തുടങ്ങി . ഇപ്പോൾ, ടർക്കിഷ് ലാങ്ഗ്വേജ് അസോസിയേഷൻ പേർഷ്യൻ, അറബിക് എന്നീ ഭാഷകളിൽനിന്നും കടംവാങ്ങിയ പദങ്ങളും പ്രയോഗങ്ങളും ടർക്കിഷിൽനിന്നും ഒഴിവാക്കാനുള്ള ശ്രമത്തിലാണ്‌.

ഓർഖോൺ ലിപിയുഒഒ പഴയ തുറക്കിക് ലിഖിതം സി. എട്ടാം നൂറ്റാണ്ടിലെ കൈയിൽ, റഷ്യ.
കൊസോവോയിലെ സ്റ്റുഡിയോയിൽ റൊക്കാർഡ് ചെയ്ത ടർകീഷ് സംസാരിക്കുകയായിരുന്നു ഒരു സ്ത്രീ

കുറിപ്പുകൾ

[തിരുത്തുക]
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "status" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

സൈറ്റേഷനുകൾ

[തിരുത്തുക]
  1. "Syrian Turks". Archived from the original on 2009-04-20. Retrieved 2008-07-30.
  2. Taylor & Francis Group (2003). Eastern Europe, Russia and Central Asia 2004 (in ഇംഗ്ലീഷ്). Routledge. pp. p. 114. ISBN 978-1857431872. Retrieved 2008-03-26. {{cite book}}: |pages= has extra text (help)
  3. Ethnologue total speakers retrieved 27 May 2008
  4. "Introductory Survey". Archived from the original on 2008-06-22. Retrieved 2008-07-30.
  5. Ethnologue total speakers

അവലംബങ്ങൾ

[തിരുത്തുക]

Printed sources

Glenny, Misha. The Balkans – Nationalism, War, and the Great Powers, 1804–1999, Penguin, New York 2001.

On-line sources

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Eyüboğlu, İsmet Zeki (1991). Türk Dilinin Etimoloji Sözlüğü (Etymological Dictionary of the Turkish Language) (in ടർക്കിഷ്). Sosyal Yayınları, İstanbul. ISBN 978975-7384-72-4.
  • Özel, Sevgi (1986). Atatürk'ün Türk Dil Kurumu ve Sonrası (Atatürk's Turkish Language Association and its Legacy) (in ടർക്കിഷ്). Bilgi Yayınevi, Ankara. OCLC 18836678. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Püsküllüoğlu, Ali (2004). Arkadaş Türkçe Sözlük (Arkadaş Turkish Dictionary) (in ടർക്കിഷ്). Arkadaş Yayınevi, Ankara. ISBN 975-509-053-3.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ തുർക്കിഷ് ഭാഷ പതിപ്പ്
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Turkish എന്ന താളിൽ ലഭ്യമാണ്

വിക്കിചൊല്ലുകളിലെ Turkish proverbs എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=തുർക്കിഷ്_ഭാഷ&oldid=4089409" എന്ന താളിൽനിന്ന് ശേഖരിച്ചത്