തുർക്കി (വിവക്ഷകൾ)
ദൃശ്യരൂപം
തുർക്കി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- തുർക്കിക് ജനത - മദ്ധ്യേഷ്യയിൽ നിന്നുമുള്ള ഒരു ജനവിഭാഗം
- തുർക്കി ഭാഷകൾ - മദ്ധ്യേഷ്യയിൽ ഉടലെടുത്ത ഭാഷാകുടൂംബം
തുർക്കി രാജ്യവുമായി ബന്ധപ്പെട്ടവ
[തിരുത്തുക]- തുർക്കി - യുറോപ്പിലും ഏഷ്യയിലുമായി കിടക്കുന്ന ഒരു രാജ്യം
- തുർക്കിഷ് ജനത - തുർക്കി രാജ്യത്ത് അധിവസിക്കുന്ന ജനവിഭാഗം
- തുർക്കിഷ് ഭാഷ